Tag: വെടിവയ്പ്

വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നിൽ വെ​ടി​വ​യ്പ്: 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നിൽ വെ​ടി​വ​യ്പ്: 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു

വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബ​ഗ്ലാ​ൻ പ്ര​വി​ശ്യ​യി​ൽ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ്രി​ട്ട​ൻ ആ​സ്ഥാ​ന​മാ​യു​ള്ള ഹാ​ലോ ട്രെ​സ്റ്റി​ൻറെ കു​ഴി​ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്ന സം​ഘ​ട​ന​യു​ടെ ക്യാ​മ്പി​ലാ​ണ് അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ ...

യുഎസ് വെടിവയ്പ്: കൊല്ലപ്പെട്ട എട്ടിൽ 4 പേരും ഇന്ത്യൻ വംശജർ

യുഎസ് വെടിവയ്പ്: കൊല്ലപ്പെട്ട എട്ടിൽ 4 പേരും ഇന്ത്യൻ വംശജർ

യുഎസിലെ ഇൻഡ്യാനപ്പലിസിൽ വ്യാഴാഴ്ച നടന്ന വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ 3 സ്ത്രീകൾ ഉൾപ്പെടെ 4 ഇന്ത്യൻ വംശജരും ഉൾപ്പെടുന്നു. ഒരാൾ പരുക്കേറ്റു ചികിത്സയിലാണ്. ഡെലിവറി സർവീസ് കമ്പനിയായ ഫെഡെക്സിന്റെ ...

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്

മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്

കാസര്‍കോഡ് മഞ്ചേശ്വരത്ത് പൊലീസ് വാഹനത്തിന് നേരെ വെടിവയ്പ്. ഇന്നലെ രാത്രി 9.30ന് മിയാപദില്‍ വച്ചാണ് സംഭവം.അക്രമികള്‍ ഉപയോഗിച്ചിരുന്ന വാഹനം വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അക്രമികൾ നാട്ടുകാര്‍ക്ക് ...

സിംഗു അതിർത്തിയിൽ കർഷകർക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു

സിംഗു അതിർത്തിയിൽ കർഷകർക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട് ; അന്വേഷണം ആരംഭിച്ചു

ഡൽഹി സിംഗു അതിർത്തിയിൽ കർഷകർക്ക് നേരെ വെടിവയ്‌പ്പെന്ന് റിപ്പോർട്ട്. നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവച്ചതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സംഭവത്തിൽ ആർക്കും പരുക്കില്ല. സിംഘുവിലെ ടിഡിഐ ...

  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.