കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നത് തടയേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കില്ല: ഐ.എൻ.എൽ
കോൺഗ്രസ് നേതാക്കൾ ഒന്നൊന്നായി ബി.ജെ.പിയിലേക്ക് ചേക്കേറുേമ്പാൾ അത് തടയേണ്ട ബാധ്യത ന്യൂനപക്ഷങ്ങൾക്കാണെന്ന വാദം ബാലിശമാണെന്നും രാജ്യത്തെ മുസ്ലിംകൾ എന്നോ കോൺഗ്രസിനെ കൈവെടിഞ്ഞിട്ടുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി ...