കോൺഗ്രസ് നേതാക്കൾക്കിടയിൽ പോര്: കോന്നിയിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്ററുകൾ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും കോൺഗ്രസിൽ പോസ്റ്റർ യുദ്ധം ആരംഭിക്കുന്നു. കോന്നിയിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനും എതിരെ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കോൺഗ്രസ് സംരക്ഷണ സമിതിയുടെ ...