Friday
29 March 2024
26.8 C
Kerala

Entertainment

Kerala

India

World

Sports

Business

തിരുവനന്തപുരത്ത് യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം കൊടങ്ങാവിളയിൽ യുവാവിനെ കാറിലെത്തിയ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഒന്നാം പ്രതി ജിബിൻ ഉൾപ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട ആദിത്യന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഊരൂട്ടുകാല...

കേജ്‌രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നീട്ടി

കേജ്‌രിവാളിൻ്റെ ഇഡി കസ്റ്റഡി ഏപ്രിൽ 1 വരെ നാല് ദിവസത്തേക്ക് നീട്ടി. ഇഡി കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനാൽ കേജ്‌രിവാളിനെ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കി. തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന്...

വീണ്ടും മലയാള സിനിമയുടെ സീൻ മാറ്റി ‘ആടുജീവിതം’

മലയാള സിനിമാ ചരിത്രത്തിൽ പ്രേക്ഷകർ ഇത്രയധികം കാത്തിരുന്ന മറ്റൊരു സിനിമയില്ല. കാത്തിരിപ്പ് അതിൻ്റെ പാരമ്യത്തിലെത്തി. ബെന്യാമിൻ്റെ ആടുജീവിതം വായിച്ചവർക്കും ഇതുവരെ വായിക്കാത്തവർക്കും മികച്ച അനുഭവമാണ് ചിത്രം നൽകുന്നത്. ഒരു മനുഷ്യൻ തൻ്റെ മനുഷ്യജീവിതത്തിൽ ഇത്രയധികം...

ഉത്തരാഖണ്ഡിലെ ദേരാ കർസേവ തലവൻ നാനക്മട്ട സാഹിബ് ഗുരുദ്വാര വെടിയേറ്റ് മരിച്ചു

ഉത്തരാഖണ്ഡിലെ നാനക്മട്ട ഗുരുദ്വാരയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കർസേവ പ്രമുഖ് ബാബ തർസെം സിംഗ് അന്തരിച്ചു. മുഖംമൂടി ധരിച്ച രണ്ടുപേരാണ് ആക്രമണം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. രാവിലെ 6.30ഓടെയാണ്...

ബാൾട്ടിമോർ പാലം തകർച്ച; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

യുഎസിൽ ചരക്കുകപ്പലിൽ ഇടിച്ച് പാലം തകർന്ന് നദിയിൽ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പടപ്‌സ്‌കോ നദിയിൽ ചുവന്ന പിക്കപ്പിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ...

സൗദിയിൽ ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 28, വ്യാഴാഴ്ച...

ദോ​ഹ എ​ക്സ്​​പോ​ക്ക് ഇ​ന്ന് സ​മാ​പ​നം

ലോ​ക​മെ​ങ്ങു​മു​ള്ള 30 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ന് വ്യാ​ഴാ​ഴ്ച സ​മാ​പ​നം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ആ​റു മാ​സം നീ​ണ്ടു നി​ന്ന എ​ക്സ്​​പോ​ക്കാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി കൊ​ടി​യി​റ​ങ്ങു​ന്ന​ത്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ...

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്മാരകങ്ങളിൽ കരി ഓയിൽ ഒഴിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, ഓ ഭരതൻ, കോടിയേരി...

അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് സംഭവം. കോഴിക്കോട് ജില്ലയിലെ പയോളിയിലാണ് സംഭവം. അയനിക്കാട് സ്വദേശി സുമേഷി(43)നെയാണ് വീടിന് സമീപം ട്രെയിന് തട്ടി മരിച്ച...

പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; മാതാപിതാക്കളുടെ മുന്നിൽവച്ച് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി ആർഎസ്എസ് പ്രവർത്തകർ

എൽഡിഎഫ്‌ സ്ഥാനാർഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസ് അക്രമി സംഘം വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ചു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിൻകുഴി സ്വദേശിയുമായ സുജിത്തിനാണ്...