Thursday
28 March 2024
32.8 C
Kerala

Entertainment

Kerala

India

World

Sports

Business

ബാൾട്ടിമോർ പാലം തകർച്ച; കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

യുഎസിൽ ചരക്കുകപ്പലിൽ ഇടിച്ച് പാലം തകർന്ന് നദിയിൽ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പടപ്‌സ്‌കോ നദിയിൽ ചുവന്ന പിക്കപ്പിനുള്ളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ എട്ടുപേരിൽ രണ്ടുപേരെ നേരത്തെ...

സൗദിയിൽ ഏപ്രിൽ 1 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 1, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, 2024 മാർച്ച് 28, വ്യാഴാഴ്ച...

ദോ​ഹ എ​ക്സ്​​പോ​ക്ക് ഇ​ന്ന് സ​മാ​പ​നം

ലോ​ക​മെ​ങ്ങു​മു​ള്ള 30 ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ന് വ്യാ​ഴാ​ഴ്ച സ​മാ​പ​നം. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ച്ച് ആ​റു മാ​സം നീ​ണ്ടു നി​ന്ന എ​ക്സ്​​പോ​ക്കാ​ണ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി കൊ​ടി​യി​റ​ങ്ങു​ന്ന​ത്. മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യി വി​രു​ന്നെ​ത്തി​യ ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ...

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം; നേതാക്കളുടെ സ്‌മൃതികൂടീരങ്ങളിൽ കരി ഓയിൽ ഒഴിച്ചു

സിപിഐഎം സ്‌മൃതികുടീരങ്ങളിൽ അതിക്രമം. നേതാക്കളുടെ സ്മാരകങ്ങളിൽ കരി ഓയിൽ ഒഴിച്ചു. രാസവസ്തുക്കൾ ഉപയോഗിച്ച് ചിത്രം വികൃതമാക്കി. പോളിഷ് പോലുള്ള ദ്രാവകം ഒഴിച്ചു. ഇ കെ നായനാർ, ചടയൻ ഗോവിന്ദൻ, ഓ ഭരതൻ, കോടിയേരി...

അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി

അച്ഛനെ ട്രെയിൻ തട്ടിയും മക്കളെ വീട്ടിലും മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് സംഭവം. കോഴിക്കോട് ജില്ലയിലെ പയോളിയിലാണ് സംഭവം. അയനിക്കാട് സ്വദേശി സുമേഷി(43)നെയാണ് വീടിന് സമീപം ട്രെയിന് തട്ടി മരിച്ച...

പോസ്റ്റർ കീറിയത് ചോദ്യം ചെയ്തു; മാതാപിതാക്കളുടെ മുന്നിൽവച്ച് ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടി ആർഎസ്എസ് പ്രവർത്തകർ

എൽഡിഎഫ്‌ സ്ഥാനാർഥി വി ജോയിയുടെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഡിവൈഎഫ്‌ഐ നേതാവിനെ ആർഎസ്എസ് അക്രമി സംഘം വീട്ടിൽക്കയറി വധിക്കാൻ ശ്രമിച്ചു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റി അംഗവും കമുകിൻകുഴി സ്വദേശിയുമായ സുജിത്തിനാണ്...

തിരുവനന്തപുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉടമയുടെ പിതാവ് മരിച്ചനിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയ്ക്കു സമീപം കൊടങ്ങാവിളയിൽ ആദിത്യൻ എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ്...

IPL 2024; റെക്കോർഡുകൾ തകർത്ത് മുംബൈ ഇന്ത്യൻസിനെതിരെ ഹൈദരാബാദിന്റെ വിജയം

ചമ്പ്യാന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ മികച്ച മത്സരം കാഴ്ചവെച്ച് ഹൈദരാബാദ്. മുംബൈ ഇന്ത്യൻസിൻ്റെ ബോളിംഗ് തകർച്ച ഹൈദരാബാദിന് ബാറ്റിംഗ് പ്രകടനത്തിൽ ബഹുദൂരം മുന്നേറാനായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 246 റൺസ്...

അന്ത്യ അത്താഴ സ്മരണയിൽ ക്രൈസ്തവർക്കിന്ന് പെസഹ വ്യാഴം

യേശുക്രിസ്തുവിന്‍റെ അവസാന അത്താഴത്തിന്‍റെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിൽ ദുഃഖവെള്ളിക്ക് തൊട്ട് മുമ്പുള്ള വ്യാഴാഴ്ചയാണ് പെസഹാ വ്യാഴം എന്ന് അറിയപ്പെടുന്നത്. കുരിശുമരണം വരിക്കുന്നതിനു...

ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത്; ഏപ്രിൽ 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം

കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലെ 89 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്ത്. കേരളത്തിലെ 20 മണ്ഡലങ്ങളടക്കം 98 മണ്ഡലങ്ങളിലേക്കാണ് ഏപ്രിൽ 26ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ഏപ്രിൽ 4 വരെ നാമനിർദ്ദേശ...