Politics

When politics decides everything in your life, have an informed view on what your politics should be

വൈറൽ ആയത് എം.ടി സുലേഖയുടെ പോസ്റ്റല്ല, പോസ്റ്റിലെ കമന്റ് ഉത്തരമില്ലാത്ത ചോദ്യങ്ങൾ

അനധികൃത നിയമനത്തിന് എതിരെ സമരം ചെയ്യുന്ന ശബരിനാഥൻ എം എൽ എ യുടെ 'അമ്മ എം.ടി സുലേഖയുടെ അനധികൃത നിയമനം വീണ്ടും ചർച്ചയായതോടെയാണ് ന്യായീകരണവുമായി എം.ടി സുലേഖ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. എന്നാൽ പോസ്റ്റിനേക്കാൾ പോസ്റ്റിലെ കമന്റ് വൈറലായി. ജി.കാർത്തികേയൻ സ്‌പീക്കറായി...

Read more

കൂടുതൽ വോട്ടും പോയത് നോട്ടക്ക്; അപ്രതീക്ഷിത തിരിച്ചടിയിൽ യോഗം വിളിച്ച് അമിത് ഷാ

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ഉന്നതതല യോഗം വിളിച്ച് ബിജെപി. പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യുപി എന്നിവിടങ്ങളിൽ നിന്നുള്ള എംഎൽഎമാരും എംപിമാരും മുതിർന്ന നേതാക്കളുമാണ് യോഗത്തിൽ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലായിരുന്നു യോഗം. ബിജെപി...

Read more

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ അമിത വില ചുമത്തി സാധാരണക്കാരന്റെ അൽപസമ്പാദ്യം മോഡി ഭരണകൂടം കവർന്നെടുക്കുന്നു : എ വിജയരാഘവൻ

കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക്‌ അമിത വില ചുമത്തി സാധാരണക്കാരന്റെ അൽപസമ്പാദ്യംപോലും കേന്ദ്രത്തിലെ മോഡി ഭരണകൂടം കവർന്നെടുക്കുകയാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ്‌ വടക്കൻ മുന്നേറ്റ വികസന ജാഥകളുടെ ഭാഗമായി മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു...

Read more

സ്ഥാനാർഥി മോഹം: ഇ ശ്രീധരൻ ബിജെപിയിലേക്ക്

'മെട്രോമാന്‍'  ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വിജയയാത്രയില്‍ ഔപചാരികമായി ബിജെപിയില്‍ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.. അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന്...

Read more

തിരുവനന്തപുരത്ത് ജമാഅത്തെ ഇസ്ലാമി പിന്തുണയിൽ കോൺഗ്രസിന് പ്രസിഡന്റ്‌ സ്ഥാനം

മതരാഷ്‌ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി പിന്തുണയിൽ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പഞ്ചായത്തിൽ കോൺഗ്രസിന് പ്രസിഡന്റ്‌ സ്ഥാനം. 19 അംഗ ഭരണസമിതിയിൽ എൽഡിഎഫ് 8, കോൺഗ്രസ് 7, എസ്ഡിപിഐ 2, വെൽഫെയർ പാർടി- 2 എന്നിങ്ങനെയാണ് കക്ഷി നില. ബുധനാഴ്ച...

Read more

രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് ജാഥയിൽ ഒരു വാക്ക് പോലും ബിജെപിക്കെതിരെ സംസാരിക്കുന്നില്ല : എ വിജയരാഘവൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി നേമം മോഡൽ സഖ്യം ആവർത്തിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. ബിജെപി മത്സരിക്കുന്ന നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് ബിജെപിയെ പിന്തുണയ്ക്കാനും, തിരിച്ച് മറ്റുമണ്ഡലങ്ങളിൽ യുഡിഎഫിന് ബിജെപി വോട്ടുചെയ്യാനുമാണ് ധാരണയെന്നും...

Read more

ടെലഗ്രാം ഗ്രൂപ്പിലൂടെ അതിതീവ്രമായി വർഗീയത പ്രചരിപ്പിച്ചു ബി.ജെ.പി നേതാവ് കപിൽ മിശ്ര

ടെലഗ്രാം ഗ്രൂപ്പിലൂടെ വർഗ്ഗീയ പ്രചരണത്തിന് ടൂൾകിറ്റുമായി ബിജെപി നേതാവ്. ബി.ജെ.പി നേതാവ് കപിൽ മിശ്ര അതിതീവ്രമായി വർഗീയത പ്രചരിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഹിന്ദു ഇക്കോ സിസ്റ്റം എന്ന ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് വർഗ്ഗീയ പ്രചരണം ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്തുമതം,...

Read more

ഉദ്യോഗാർത്ഥികളിലെ സംഘടിതരും അസംഘടിതരും- അശോകൻ ചരുവിൽ

പി എസ് സി ഉദ്യോഗാർത്തകളെ ഒന്നടങ്കം രാഷ്ട്രീയ വത്കരിക്കുന്നു എന്നാണല്ലോ ഇപ്പോൾ നടക്കുന്ന ചർച്ചകൾ. പി എസ് സി റാങ്ക് ഹോൾഡേഴ്‌സിൽ തന്നെ അസംഘടിതരും സംഘടിതരുമായ ഉദ്യോഗാർത്ഥികൾ ഉണ്ട് ഇവരെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുന്ന കുറിപ്പാണ് മുൻ പി എസ്...

Read more

കാസർ‌ഗോഡ് ‌മഹിളാ കോൺഗ്രസ്സ് നേതാവ് പാർടി വിട്ടു, സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കും

കാസർ‌ഗോഡ് കള്ളാർ പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധതയിലും നേതാക്കളുടെ ധിക്കാരത്തിലും പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്സ് നേതാവ് ഉൾപ്പടെ പ്രവർത്തകർ പാർടി വിട്ടു. കള്ളാർ പഞ്ചായത്ത് ഭരണസമിതിയുടെ വികസന വിരുദ്ധതയിലും നേതാക്കളുടെ ധിക്കാരത്തിലും പ്രതിഷേധിച്ച് കോൺഗ്രസ്‌ മഹിളാ നേതാവും മുൻ കള്ളാർ പഞ്ചായത്ത്...

Read more

പിഎസ്‌‌സിയെ ശവാസനത്തിലാക്കിയത് ഉമ്മൻചാണ്ടി, യുഡിഎഫിന് ഓർമ്മയുണ്ടോ അക്കാലം

സെക്രട്ടറിയറ്റ്‌ നടയിൽ സർക്കാരിനെതിരെ അനാവശ്യ വിവാദങ്ങളും ഒരിക്കലും നടപ്പാക്കാനാകാത്ത കാര്യങ്ങളും ഉന്നയിച്ച് സമരമിരിക്കുന്ന ഉദ്യോഗാർഥികളെ കണ്ട മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുതലക്കണ്ണീർ ഇനിയും തോർന്നിട്ടില്ല. യുവാക്കൾ കാലുപിടിച്ചപ്പോൾ, അദ്ദേഹത്തിന്‌ കാല്‌ പൊള്ളിയത്രെ; യുഡിഎഫ്‌ പത്രമായ മനോരമയും ഉമ്മൻചാണ്ടിക്കായി കുടംകണക്കിന്‌ കണ്ണീർ പൊഴിക്കുന്നുണ്ട്‌. ഇതിനിടയിലാണ്‌...

Read more
Page 125 of 133 1 124 125 126 133
  • Trending
  • Comments
  • Latest

Recommended

Welcome Back!

Login to your account below

Create New Account!

Fill the forms below to register

Retrieve your password

Please enter your username or email address to reset your password.