അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി രോഹിത് ശര്‍മ്മ

0
32

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. 2007 ജൂണ്‍ 23ന് അയര്‍ലന്‍ഡിനെതിരെയായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം.

ഇന്ത്യയ്ക്ക് വേണ്ടി 230 ഏകദിന മത്സരങ്ങളിലും 125 ട്വന്റി 20 മത്സരങ്ങളിലും രോഹിത് കളിച്ചിട്ടുണ്ട്. 45 ടെസ്റ്റ് മത്സരങ്ങളിലും രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി 230 ഏകദിന മത്സരങ്ങളിലും 125 ട്വന്റി 20 മത്സരങ്ങളിലും രോഹിത് കളിച്ചിട്ടുണ്ട്. 45 ടെസ്റ്റ് മത്സരങ്ങളിലും രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. രോഹിത് കളിച്ചിട്ടുണ്ട്. 45 ടെസ്റ്റ് മത്സരങ്ങളിലും രോഹിത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു.