ത്രിപുരയില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വീണ്ടും അക്രമം. സംസ്ഥാന തലസ്ഥാനമായ അഗര്‍ത്തലയില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്ന വാഹനം അഗ്നിക്കിരയാക്കി. അക്രമത്തിന് പിന്നില്‍ ബിജെപിയെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. ത്രിപുരയിലെ ബിഷാല്‍ഗഡില്‍ സിപിഎം ഓഫീസും തീയിട്ട് നശിപ്പിച്ചു.
Recent Comments