Tuesday
3 October 2023
24.8 C
Kerala
HomeKeralaകന്നിമാസ പൂജ --ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്

കന്നിമാസ പൂജ –ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന്

കന്നിമാസ പൂജ –ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (8.9.2021 ) വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ഒരു ദിവസം 15000 അയ്യപ്പഭക്തർക്ക് ദർശനാനുമതി. രണ്ട് വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സെപ്റ്റംബർ 17 മുതൽ 21 വരെ ഭക്തർക്ക് പ്രവേശനം…
സുനിൽ അരുമാനൂർ
പബ്ലിക് റിലേഷൻസ് ഓഫീസർ

RELATED ARTICLES

Most Popular

Recent Comments