തെക്കു കിഴക്കന്‍, മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും ഇന്നും നാളെയും ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
Recent Comments