Friday
22 September 2023
23.8 C
Kerala
HomePoliticsകോൺഗ്രസ് നേതാവായ പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നു

കോൺഗ്രസ് നേതാവായ പി എസ് പ്രശാന്ത് സി പി എമ്മിൽ ചേർന്നു

 

K PCC സെക്രട്ടറിയും നെടുമങ്ങാട് UDF സ്ഥാനാർഥിയുമായിരുന്ന P S പ്രശാന്ത് സി പി എമ്മിനോടൊപ്പം ചേർന്ന്
പ്രവർത്തിക്കും. മുൻ യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനാണ്. ഉപാധിയുമില്ലാതെയാണ് താൻ Cpm ൽ എത്തുന്നതെന്ന് പ്രശാന്ത് പറഞ്ഞു.
അവർ ഏൽപ്പിക്കുന്ന ഏതു പ്രവർത്തനവും
ഏറ്റെടുക്കും.
മത നിരപേക്ഷതയും ജനപക്ഷ വികസനവും ഉറപ്പു വരുത്താൻ CPM നും ഇടതുപക്ഷത്തിനു മേ കഴിയു. കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് വിടുമെന്നും
പ്രശാന്ത് പറഞ്ഞു

AKG
സെന്ററിലെത്തിയ പ്രശാന്തിനെ CPM ആക്ടിങ് സെക്രട്ടറി A വിജയരാഘവൻ ഷാളണയിച്ച് സ്വീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments