ജർമൻ ഫുട്ബോൾ ഇതിഹാസം ഗെർഡ് മുള്ളർ അന്തരിച്ചു

0
20

ജർമൻ ഫുട്ബോൾ ഇതിഹാസവും ബയേൺ മ്യൂണിക് താരവുമായ ​ഗെർഡ് മുള്ളർ അന്തരിച്ചു. ലോകകപ്പ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളുൾപ്പടെ നേടിയ മുള്ളറുടെ മരണ വാർത്ത ക്ലബ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു.