അ​ഫ്ഗാ​നി​സ്ഥാ​നിൽ സ്ഫോടനം, മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

0
7

 

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​റാ​ത്ത് പ്ര​വ​ശ്യ​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ത്ത് പേ​ർ​ക്ക് പ​രി​ക്ക്. ബ​സി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രി​ൽ സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.ആ​ക്ര​മ​ണ​ത്തി​ൻറെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.