പി വി സിന്ധുവിന് വെങ്കലം ; മെഡൽ പട്ടിക ഉയർത്തി ഇന്ത്യ

0
67

ഒളിംപിസിൽ മെഡൽ ഉയർത്തി ഇന്ത്യ ബാറ്റ്മിന്റണിൽ വെങ്കലം നേടിയാണ് പി വി സിന്ധു ഇന്ത്യയുടെ മെഡൽ പട്ടിക ഉയർത്തിയത് . ലൂസേഴ്‌സ് ഫൈനലില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ നേരിട്ടുള്ള ഗെയിമുകള്‍ക്കു തുരത്തിയാണ് സിന്ധു വെങ്കലമണിഞ്ഞത്.

ഇന്ത്യയുടെ ഒളിമ്പിക് ചരിത്രത്തില്‍ രണ്ടു വ്യക്തഗത മെഡലുകള്‍ നേടുന്ന ആദ്യ വനിതാ താരമാണ് സിന്ധു.