നിങ്ങളുടെ ഈ കുത്തിത്തിരിപ്പൊന്നും ഇവിടെ വേവില്ല

0
63

ലോക്ക്ഡൗൺ കാലത്ത് പൊലീസ് ജനങ്ങളെ ദ്രോഹിക്കുന്നുവെന്ന്‌ പറഞ്ഞ് പിഴ രസീത് മാലയാക്കിയുള്ള പ്രതിഷേധം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ. അനധികൃതമായി ചെങ്കല്ല് കയറ്റിക്കൊണ്ടുപോയതിനടക്കം ലഭിച്ച പിഴ രസീതുകളാണ് എസ്ഡിപിഐക്കാരൻ കൂടിയായ ലോറി ഡ്രൈവര്‍ പുല്‍പ്പറ്റ സ്വദേശി വരിക്കാടന്‍ റിയാസ് മാലയായി കഴുത്തിലിട്ടത്. കൊറോണക്കാലത്ത് പൊലീസ് അകാരണമായി പിഴ ചുമത്തുകയാണെന്ന് പറഞ്ഞായിരുന്നു ഈ പ്രചാരണം.