ടോക്കിയോ ഒളിംപിക്സ് 2021 : പി.വി.സിന്ധു പ്രിക്വാര്‍ട്ടറില്‍

0
14

 

ടോക്കിയോ ഒളിമ്പിക്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ വനിതാതാരം പി.വി. സിന്ധു പി.വി.സിന്ധു പ്രിക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ജെ-യിൽ ഹോങ്കോങ് താരം ചെയുങ് എൻഗാൻയെയാണ് തോല്പിച്ചത്. സ്കോർ 21-9, 21-16 .

ബാഡ്മിന്റണ്‍ സിംഗിള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സിന്ധുവിന് രണ്ടാം ജയം. ഹോങ് കോങ് താരം നഗാന്‍ യി ച്യുങ്ങിനെ എതിരില്ലാത്ത രണ്ട് സെറ്റിന് പരാജയപ്പെടുത്തിയാണ് സിന്ധു ബാഡ്മിന്റണ്‍ സിംഗിള്‍ പ്രിക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.