നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്തത് നിമിഷങ്ങള്‍ കൊണ്ട് കേന്ദ്രസർക്കാർ തകര്‍ത്തു ; രാഹുൽ ഗാന്ധി

0
24

വാക്‌സിന്‍ ക്ഷാമം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്തത് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തുവെന്നും രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.