എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച

0
13

 

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 14ന് ​പ്ര​ഖ്യാ​പി​ക്കും. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ചൊ​വ്വാ​ഴ്ച പ​രീ​ക്ഷാ ബോ​ർ​ഡ് യോ​ഗം ചേ​രും. ടി​എ​ച്ച്എ​സ്എ​ൽ​സി, എ​എ​ച്ച്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ല​ങ്ങ​ളും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ബു​ധ​നാ​ഴ്ച

ഫ​ലം ല​ഭി​ക്കു​ന്ന വെ​ബ്സൈ​റ്റു​ക​ൾ

keralapareekshabhavan.in Result 2023 – SSLC, Plus Two, KTET, LSS USS

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in