രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു

0
15

 

രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസ കൂടി. ഡീസലിന് 29 പൈസയാണ് വർധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98 രൂപ 91 പൈസയാണ്. ഒരു ലിറ്റർ ഡീസലിന് ഇന്ന് 94 രൂപ 97 പൈസയും. ഈ മാസം 29 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വർധിച്ചത് 17 തവണയാണ്.