അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു

0
6

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും പി എസ് സി മുൻ അംഗവും പ്രശസ്ത ചെറുകഥാകൃത്തുമായ അശോകൻ ചരുവിലിന്റെ ഭാര്യ രഞ്ജിനി അന്തരിച്ചു.

58 വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു അന്ത്യം. അർബുദബാധയെത്തുടർന്ന് ഏതാനും വർഷമായി ചികിത്സയിലായിരുന്നു. മക്കള്‍: രാജ, ഹരികൃഷ്ണന്‍.