ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ ആശുപത്രിയില്‍

0
50

യാക്കോബായ സഭ പ്രാദേശിക തലവന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രീഗോറിയോസ് അറിയിച്ചു.