കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സഹോദരി കൊവിഡ് ബാധിച്ചു മരിച്ചു

0
48

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സഹോദരി നഫീസ (87) കൊവിഡ് ബാധിച്ചു മരിച്ചു.ഇന്ന് പുലർച്ചെ 3:30 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. രാവിലെ 11മണിയോടെ നിലമ്പൂർ ചന്തക്കുന്ന് ജുമാമസ്ജിദിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കും.