രാജ്യത്ത് ഇന്ന് 3,62,727 പേർക്ക് കൊവിഡ്; 4120 മരണം

0
32

 

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,62,727 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,37,03,665 ആ​യി. 4120 പേ​ർ മ​ര​ണ​മ​ട​യു​ക​യും ചെ​യ്ത​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 2,58,317 ആ​യി ഉ​യ​ർ​ന്ന​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പു​തി​യ​താ​യി 3,52,181 പേ​ർ രോ​ഗ​മു​ക്തി നേ​ടി. നി​ല​വി​ൽ 37,10,525 പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.