ഐ​എ​ന്‍​എ​ല്‍ ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹി​മാ​ന്‍ മി​ല്ലി അ​ന്ത​രി​ച്ചു

0
34

 

ഐ​എ​ന്‍​എ​ല്‍ ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്റും സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ പ്ര​ധാ​നി​യു​മാ​യ മൗ​ലാ​നാ അ​ബ്ദു​റ​ഹി​മാ​ന്‍ മി​ല്ലി അ​ന്ത​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെതു​ട​ര്‍​ന്ന് മു​ബൈ ജെ ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇബ്രാഹിം സേട്ടിനൊപ്പം ഐ​എ​ന്‍​എ​ല്‍ രൂ​പീ​ക​ര​ണ​ത്തി​ല്‍ പ​ങ്കാ​ളി​യാ​യി​രു​ന്നു. മു​ബൈ​യി​ലെ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം മി​ല്ലി കൗ​ണ്‍​സി​ല്‍ സ്ഥാപകാംഗമാണ്.

മ​ഹാ​രാ​ഷ്ട്ര ഉ​ല​മാ കൗ​ണ്‍​സി​ല്‍ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. 1992 മു​ബൈ ക​ലാ​പ​ത്തി​ന്റെ നാ​ളു​ക​ളി​ല്‍ ക​ലാ​പ​ത്തി​ലെ ഇ​ര​ക​ളെ സ​ഹാ​യി​ക്കാ​ന്‍ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു.അ​ബ്ദു​റ​ഹി​മാ​ന്‍ മി​ല്ലി​യു​ടെ വി​യോ​ഗ​ത്തി​ല്‍ ഐ​എ​ന്‍​എ​ല്‍ ദേ​ശീ​യ പ്ര​സി​ഡ​ന്റ് പ്രൊ​ഫ മു​ഹ​മ്മ​ദ് സു​ലൈ​മാ​ന്‍, ജ​ന​റ​ല്‍​ സെക്രട്ടറി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍, പ്രൊ​ഫ എ​പി അ​ബ്ദു​ല്‍ വ​ഹാ​ബ്, കാ​സിം ഇ​രി​ക്കൂ​ര്‍ എ​ന്നി​വ​ര്‍ അ​നു​ശോ​ചി​ച്ചു.