സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൾ എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ത്വം രാ​ജി​വ​ച്ചു

0
57

എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൾ ഡോ. ​സു​ജാ​ത എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള​ളാ​പ്പ​ള​ളി ന​ടേ​ശ​ൻറെ വി​മ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഡോ ​സു​ജാ​ത​യു​ടെ രാ​ജി. സ​ർ​ക്കാ​റി​ൽ നി​ന്ന് എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും പ​റ്റി എ​ൻ​എ​സ്എ​സ് സ​ർ​ക്കാ​റി​ൻറെ നെ​ഞ്ച​ത്ത് കു​ത്തി​യെ​ന്ന് വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. മ​ക​ൾ രാ​ജി​വ​ച്ച വി​വ​രം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. പ​ദ​വി​ക്കാ​യി സ​ർ​ക്കാ​രി​നെ​യോ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യോ സ​മീ​പി​ച്ചി​ട്ടി​ല്ലെ​ന്ന് സു​കു​മാ​ര​ൻ നാ​യ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.