വോ​ട്ട​ണ്ണെ​ൽ ദി​ന​ത്തി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം വി​ല​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ

0
22

ന്യൂ​ഡ​ല്‍​ഹി : വോ​ട്ട​ണ്ണെ​ല്‍ ദി​ന​ത്തി​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ നി​രോ​ധി​ച്ചു. വോ​ട്ടെ​ടു​പ്പ് ന​ട​ന്ന എ​ല്ലാ സം​സ്ഥാ​ന​ത്തും വി​ല​ക്ക് ബാ​ധ​ക​മാ​കും. വോ​ട്ട​ണ്ണെ​ല്‍ ദി​ന​ത്തി​നു തൊ​ട്ട​ടു​ത്ത ദി​വ​സ​വും ആ​ഹ്ലാ​ദ പ്ര​ക​ട​നം വി​ല​ക്കി​യി​ട്ടു​ണ്ട്.

വി​ശ​ദ​മാ​യ ഉ​ത്ത​ര​വ് ഉ​ട​ന്‍ പു​റ​ത്തി​റ​ക്കും. രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹാ​ച​ര്യം കൂ​ടു​ത​ല്‍ മോ​ശ​മാ​യ​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ല്‍. ക​ഴി​ഞ്ഞ ദി​വ​സം മ​ദ്രാ​സ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ രൂ​ക്ഷ​ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ചി​രു​ന്നു.

ക​ര്‍​ശ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് വി​ല​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞ​ത്.