പുതിയ നോവൽ :ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ: ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു

0
31

എഴുത്തുകാരൻ ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. പുതിയ നോവൽ :ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ എന്ന തലക്കെട്ടിൽ അദ്ദേഹം എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

പുതിയ നോവൽ :ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.

അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് – അഭിനയ രീതികൾ.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നിന്നും കള്ളപ്പണം പിടിച്ചെടുത്തതിനെ പരിഹസിക്കുകയാണ് ബെന്യാമിൻ എന്ന് വ്യക്തം.