കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത് ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടം ; മുഹമ്മദ് സുലൈമാന്‍

0
43

കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍.
കേരളത്തില്‍ ബി ജെ പി ഒരു സീറ്റും നേടില്ല.ജനോപകാരപ്രദമായ കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ചെയ്യുന്നതെന്നും മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.