Tuesday
3 October 2023
24.8 C
Kerala
HomePoliticsമൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന്

സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 12ന് നടക്കും. വയലാർ രവി, പിവി അബ്ദുൽ വഹാബ്, കെ കെ രാഗേഷ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഏപ്രിൽ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണൽ നടക്കും.

 

 

 

 

 

 

 

 

 

RELATED ARTICLES

Most Popular

Recent Comments