ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, താപ്സി പന്നു, സംവിധായകൻ വികാസ് ബാൽ എന്നിവരുടെ വസതികളിൽ റെയ്ഡ്.ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്.മുംബൈയിലേയും പൂനയിലേയും ഇവരുടെ ഓഫിസുകളിലും റെയ്ഡ് നടത്തി.
കേഡൻറാ സർക്കാരിന്റെ കർഷക വിരുദ്ധ നിയമം ഉൾപ്പടെയുള്ള വിവിധ വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായം രേഖപെടുത്തിയവരാണ് അനുരാഗ് കശ്യപും തപ്‌സി പന്നുവും. ഇതിനിടെയാണ് ഇരുവരേയും ലക്ഷ്യംവച്ചുള്ള റെയ്ഡുകൾ നടത്തുന്നത്.
Recent Comments