ഉളുപ്പില്ലാതെ വ്യാജവാർത്ത പ്രചരിപ്പിച്ച് മാതൃഭൂമി, പൊളിച്ചടുക്കി ജനങ്ങൾ

0
22

പലവാർത്തകളും വൈറലാകുന്നത് ഇപ്പോൾ നവമാധ്യമങ്ങളിലൂടെയാണ്. തെറ്റായ കാര്യം പലതവണ പറയുമ്പോൾ നേരാകുമോ…എന്തൊരവസ്ഥയാണ്.ബഹുജനം പലവിധം.തെറ്റേത് ശരിയേത് എന്ന് ചിന്തിക്കുകപോലും ചെയ്യാതെ ഓരോന്നിനും പിന്നാലെ പോകുന്ന മലയാളികളുടെ എണ്ണവും ചെറുതല്ല.പറഞ്ഞു വരുന്നത് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലും മാതൃഭൂമിയിലും‌ വന്ന ഒരു വാർത്തയുടെ കാര്യമാണ്.ആ വാർത്തയുടെ നെല്ലും പതിരും തിരിച്ച് വ്യക്തത വരുത്തുകയാണ് നേരറിയാൻ.