Wednesday
4 October 2023
27.8 C
Kerala
HomeVideosരാജ്യാന്തര നിലവാരത്തിൽ പുനലൂർ താലൂക്കാശുപത്രി

രാജ്യാന്തര നിലവാരത്തിൽ പുനലൂർ താലൂക്കാശുപത്രി

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ആകെ കരുത്തു പകരുന്ന സംരംഭമാണ് പുനലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം . കൊല്ലം ജില്ലയുടെ മലയോര മേഖലയ്ക്കാകെ സന്തോഷം പകർന്നു കൊണ്ട് പുനലൂർ താലൂക്ക് ആശുപത്രിയുടെ 10 നില മന്ദിരം പ്രവർത്തനസജ്ജമായി.

RELATED ARTICLES

Most Popular

Recent Comments