നിനിതയുടെ നിയമന വിവാദത്തിനു പിന്നിൽ വൻ ഗൂഢാലോചന തെളിവുകൾ പുറത്ത്

0
159

മൂന്നുതവണ ഉപജാപം നടത്തിയിട്ടും ഫലം കാണാതെ വന്നപ്പോൾ ജനുവരി 31ന് രാത്രി മൂന്നു പേരും ഒപ്പിട്ട കത്ത് വേറൊരാള്‍ മുഖേന ഉദ്യോഗാര്‍ഥിക്ക് എത്തിച്ചുകൊടുത്തു. പിന്നീട് ഈ ഉദ്യോഗാർഥിയാണ് കോഴിക്കോട്ടെ ഏതാനും മാധ്യമപ്രവർത്തകർക്ക് രേഖ കൈമാറുന്നത്.