36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി

0
80

36 വർഷത്തിന് ശേഷം ലോകകപ്പ് നേടിയ മെസിയും കൂട്ടരും ലോകകപ്പുമായി നാട്ടിൽ എത്തി. കിരീടനേട്ടം ആഘോഷിച്ച് അർജന്റീനക്കാർ. നീലക്കടലായി തെരുവുകൾ മാറി. മെസിക്കും സംഘത്തിനും അർജന്റീനയിൽ വൻ വരവേൽപ്പാണ് നൽകിയത്. ലോകകപ്പുമായി ടീം നഗരം ചുറ്റും. ചാമ്പ്യന്മാരെ കാത്ത് ലക്ഷങ്ങളാണ് തടിച്ചുകൂടിയത്.

ബ്യുണസ് അയേഴ്‌സിൽ ആഹ്ളാദ പ്രകടനം തുടരുകയാണ്. അർജന്റീനയിൽ ഇന്ന് പൊതുഅവധിയാണ്. ആരാധകർ വലിയ രീതിയിലുള്ള വരവേൽപ്പാണ് മെസിക്കും സംഘത്തിനും നൽകിയത്.വർഷങ്ങൾക്ക് ശേഷം ഒരു ലാറ്റിൻ അമേരിക്കൻ ടീമിന്റെ ഫുട്ബോൾ കിരീടം എന്നതാണ് മറ്റൊരു പ്രത്യേകത.

മറഡോണയ്ക്ക് ശേഷം ലോകകപ്പ് കിരീടം ലയണൽ മെസിയുടെ അര്ജന്റീനയിലേക്ക് എത്തിച്ചിരിക്കുകയാണ് ടീം. അർജന്റീനിയൻ ടീമിലെ എല്ലാ അംഗങ്ങളും ആരാധകർക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു.ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിലെ 17 മുൻ അംഗങ്ങൾക്ക് ലിബിയൻ കോടതി വധശിക്ഷ വിധിച്ചതായി ട്രിപ്പോളി ആസ്ഥാനമായുള്ള ടോപ്പ് പ്രോസിക്യൂട്ടറുടെ പ്രസ്‌താവനയിൽ പറയുന്നു. പടിഞ്ഞാറൻ നഗരമായ സബ്രതയിൽ 53 പേരെ കൊലപ്പെടുത്തിയതിലും, പൊതുമുതൽ നശിപ്പിച്ച കേസിലും പ്രതികളായവർക്കാണ് വധശിക്ഷ വിധിച്ചതെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കി. കേസിൽ 16 പേർക്ക് തടവുശിക്ഷയും ലഭിച്ചു, അവരിൽ രണ്ടുപേർക്ക് ജീവപര്യന്തമാണ്.

അതേസമയം വധ ശിക്ഷ എപ്പോൾ നടപ്പാക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷം ലിബിയ രണ്ട് എതിരാളികൾക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനമായ ട്രിപ്പോളിയിലും കിഴക്കൻ ലിബിയയിലും അധികാരികൾ തമ്മിലുള്ള ഭിന്നത വ്യാപകമായ നിയമ രാഹിത്യത്തിലേക്ക് നയിക്കുകയുമുണ്ടായി. രാജ്യത്ത് മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങളിലൂടെയാണ് തീവ്രവാദ ഗ്രൂപ്പുകൾ പണം കണ്ടെത്തി വരുന്നത്.

ലിബിയയിൽ ദീർഘകാലം അധികാരത്തിൽ ഇരുന്ന മൊഅമ്മർ ഗദ്ദാഫിയെ അട്ടിമറിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്‌ത 2011ലെ കലാപത്തിന് ശേഷം തീവ്രവാദ സംഘം ലിബിയയിൽ തങ്ങളുടെ പ്രവർത്തനം വിപുലീകരിച്ചു. 2014ലാണ് ഐഎസ് തീവ്രവാദികൾ ആദ്യം ഡർണയും പിന്നീട് സിർത്തും ഉൾപ്പെടെ സബ്രത നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തത്.

എന്നാൽ സിറിയ, ഇറാഖ് എന്നിവയിൽ നിന്ന് വ്യത്യസ്‌തമായി, അരാജകത്വത്തിൽ നിന്ന് ലാഭമുണ്ടാക്കാനും ലിബിയയുടെ വലിയ ഭാഗങ്ങൾ പിടിച്ചെടുക്കാനും ഐഎസിന് കഴിഞ്ഞിരുന്നില്ല. പകരം എണ്ണ സമ്പന്നമായ വടക്കേ ആഫ്രിക്കൻ രാജ്യത്തുടനീളമുള്ള ഭരണ സിരാകേന്ദ്രങ്ങളിൽ മാത്രമായി സംഘം പരിമിതപ്പെട്ടു. എങ്കിലും അവർക്ക് ഗോത്രവർഗങ്ങളുമായി ബന്ധിക്കപ്പെട്ടിരുന്ന ലിബിയയിലെ നിരവധി സായുധ സേനകളുടെ മേൽ മേധാവിത്വം നേടാൻ അവർക്ക് കഴിഞ്ഞില്ല.

നിരവധി ഐഎസ് പരിശീലന ക്യാമ്പുകൾ സബ്രതയ്ക്ക് പുറത്ത് സ്ഥിതി ചെയ്‌തിരുന്നു. 2016 മാർച്ചിൽ ഐഎസ് തീവ്രവാദികൾ നഗരത്തിന്റെ സുരക്ഷാ ആസ്ഥാനം പിടിച്ചെടുക്കുകയും 12 ലിബിയൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ തലവെട്ടുകയും, ഈ മൃതദേഹങ്ങൾ കൊണ്ടിട്ട് റോഡുകൾ തടയുകയും ചെയ്‌തിരുന്നു. ഇതേ വർഷം ഏതാണ്ട് ആറായിരത്തോളം വരുന്ന ആളുകളെ ഈ സമയത്ത് ഐഎസിലേക്ക് എത്തിച്ചുവെന്നാണ് യുഎസ് മിലിട്ടറി വിഭാഗത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

2016 അവസാനത്തോടെ ഐഎസ് അതിന്റെ പ്രധാന ശക്തികേന്ദ്രവും തീരദേശ നഗരവുമായ സിർത്തിൽ നിന്ന് തുരത്തപ്പെടുകയും, ഉൾനാടുകളിലേക്ക് പലായനം ചെയ്യുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും, സബ്രതയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ തീവ്രവാദികൾ പരിമിതമായ സാന്നിധ്യം നിലനിർത്തിയിരുന്നു.

നേരത്തെ 2016 ഫെബ്രുവരിയിൽ, ഇസ്ലാമിക് സ്‌റ്റേറ്റിനെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി, സബ്രതയ്ക്ക് സമീപമുള്ള ഐഎസ് പരിശീലന ക്യാമ്പിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഏകദേശം നാൽപ്പതോളം ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ടീം ഇന്ന് രാത്രി അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പരിശീലന ഗ്രൗണ്ടിൽ ചെലവഴിക്കുമെന്ന് സ്റ്റേറ്റ് മീഡിയ ഏജൻസി ടെലം റിപ്പോർട്ട് ചെയ്യുന്നത്.ടീമിന്റെ വരവിന് മുന്നോടിയായി തിങ്കളാഴ്ച പരിശീലന സ്ഥലത്ത് നിരവധി ആരാധകർ ക്യാമ്പ് ചെയ്തിരുന്നു,

ഫ്രാൻസിനെതിരായ അർജന്റീനയുടെ തകർപ്പൻ വിജയത്തിന് ശേഷം ടീമിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരിച്ചുവരവ് രാജ്യത്തുടനീളവും വിദേശത്തുള്ള ആരാധകർക്കിടയിലും നിരവധി ദിവസത്തെ നിർത്താതെയുള്ള ആഘോഷത്തിനാണ് ആരംഭമാവുക.