Home Tags Youtube

Tag: youtube

വിജയ് പി നായരെ മര്‍ദിച്ച കേസ്: ഭാഗ്യലക്ഷ്‌മി അടക്കമുള്ളവരുടെ അറസ്റ്റ് 30 വരെ തടഞ്ഞു

സ്ത്രീകളെയാകെ ലൈംഗികമായി അധിക്ഷേപിച്ച വിവാദ യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ച കേസില്‍ ഭാഗ്യലക്ഷ്‌മി അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30...

മമ്മുട്ടിയുടെ ചന്തുവിനെ എച്ച്‌ഡിയിൽ കാണാം: വടക്കൻ വീരഗാഥ പുതിയ പതിപ്പ്‌ എത്തി

എം ടി യും ഹരിഹരനും മമ്മൂട്ടിയും ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് വലിയൊരു ക്ലാസ്സിക് ചിത്രമായിരുന്നു. ഒരു വടക്കൻ വീരഗാഥയിലുടെ ചന്തു ചതിയനായിരുന്നില്ലെന്ന് എം ടി കാണിച്ചുതന്നപ്പോൾ മമ്മൂട്ടിയെ തേടിയെത്തിയത് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ്. ഇപ്പോൾ...

രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി സൗബിൻ നായകനാവുന്ന അമ്പിളിയുടെ ടീസര്‍ യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംനേടി

ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമ്പിളി,. രണ്ട് മില്യണിലധികം കാഴ്ചക്കാരുമായി അമ്പിളിയുടെ ടീസര്‍ യൂട്യൂബില്‍ മുന്നേറുകയാണ്. സൗബിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും പ്രധാന...

രാം കി നാം ചിത്രത്തിന് നിയന്ത്രണമേർപ്പെടുത്തി യൂട്യൂബ്, തിരഞ്ഞെടുപ്പെത്തിയപ്പോൾ കാഴ്ചയുടെ രാഷ്ട്രീയ സെൻസറിങ്

സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നു കാണിച്ച, ബാബരി മസ്ജിദ് തകർത്തതിന് അടിസ്ഥാനപ്പെടുത്തി ആനന്ദ് പട് വർദ്ധൻ സംവിധാനം ചെയ്ത ചിത്രമാണ് രാം കി നാം. ചിത്രത്തെ തുടക്കം മുതൽ തന്നെ സംഘപരിവാർ പല്ലും നഖവും...

കൂട്ടത്തോടെയുള്ള ഡിസ്‌ലൈക്കിന് തടയിടാന്‍ പദ്ധതിയുമായി യൂട്യൂബ്

സംഘടിതമായ ഡിസ്‌ലൈക്ക് തടയുന്നതിനായി പുതിയ മാര്‍ഗവുമായി യൂട്യൂബ്. അടുത്തിടെ വിഷയവുമായ് ബന്ധപ്പെട്ട് യൂട്യൂബിന് ലഭിച്ച പരാതികള്‍ പരിഗണിച്ചാണ് നടപടി. പരാതികളേറെയും ആള്‍ക്കൂട്ട മനോഭാവത്തെ സംബന്ധിച്ചതായിരുന്നു. ഒന്നുകില്‍ വീഡിയോ നിര്‍മിച്ച ആളുകളുടെയും വ്യക്തി വൈരാഗ്യമുള്ള...

യൂട്യൂബിന്റെ സ്വന്തം പാചക മുത്തശ്ശി വിടവാങ്ങി

യൂട്യൂബ് പാചക വീഡിയോകളിലൂടെ പ്രശസ്തയായ മസ്താനമ്മ അന്തരിച്ചു, 107 വയസായിരുന്നു. https://youtu.be/ZtS7ZrJ_rtk യൂട്യൂബ് പാചക വീഡിയോകളിലൂടെ പ്രശസ്തയായ മസ്താനമ്മ അന്തരിച്ചു, 107 വയസായിരുന്നു. വിറകടുപ്പില്‍ സ്വാഭാവിക രീതിയില്‍ പാചകം ചെയ്യുന്നതാണ് മസ്താനമ്മയുടെ രീതി. കണ്‍ട്രി ഫുഡ്‌സ്...

ഷാറൂഖിനെയും രജനിയെയും പിന്നിലാക്കി മോഹൻലാൽ; പ്രേക്ഷക കാത്തിരിപ്പിൽ ഒടിയൻ ഒന്നാമത്ത്

പ്രക്ഷേകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ എഎംഡിബി പട്ടികയിൽ ഒടിയൻ ഒന്നാമത്. ശങ്കര്‍ രജനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 2.0 യെയും ഷാരൂഖ് ചിത്രം സീറോയെയും പിന്നിലാക്കിയാണ് ഒടിയന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയില്‍...

‘ഫ്രീക്ക് പെണ്ണേ’; ഒരു അഡാറ് ലൗവിലെ രണ്ടാം ​ഗാനം ട്രെന്റിങ് ലിസ്റ്റിൽ; പിന്നാലെ...

മാണിക്യ മലരായി എന്ന ​ഗാനത്തിലൂടെ ശ്രദ്ധേയമായ ഒമർ ലുലു ചിത്രം ഒരു അഡാറ് ലൗവിലെ രണ്ടാമത്തെ ​ഗാനംപുറത്ത് വിട്ടു. സമീപക്കാലത്ത് ഏറ്റവും വലിയ ഹിറ്റ് ​ഗാനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച മാണിക്യമലരായി എന്ന...

വ്യാജവാർത്തകൾ ഇല്ലാതാക്കാനുള്ള പദ്ധതിയുമായി ഗൂഗിൾ

ഇന്റർനെറ്റിൽ വരുന്ന വാർത്തകളുടെ വാസ്തവാടിസ്‌ഥാനം ഉറപ്പുവരുത്താനും വ്യാജവാർത്തകൾ കണ്ടുപിടിക്കാനുമുള്ള പദ്ധതിയുമായി ഗൂഗിളിന്റെ യൂട്യൂബ്. വിശ്വസിക്കാൻ സാധിക്കുന്ന സ്‌ഥാപനങ്ങൾ കണ്ടുപിടിക്കാനായി മാത്രം 10000 വ്യക്തികളെ നിയമിക്കാനാണ് ഗൂഗിൾ തീരുമാനിച്ചിരിക്കുന്നത്. വാസ്തവത്തിന്റെ അടിസ്‌ഥാനത്തിൽ വാർത്തകൾ നൽകുന്ന...

യുട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; സ്ത്രീ മരിച്ച നിലയിൽ, നാലുപേർക്ക് പരിക്ക്

കാലിഫോര്‍ണിയ: അമേരിക്കയിലെ യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്. നാലു പേർക്ക് പരിക്കേറ്റു. യൂട്യൂബ് ആസ്ഥാനത്ത് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇവരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ മറ്റുള്ളവരെ വെടിവെച്ചതിന് ശേഷം...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS