Home Tags Vadakara

Tag: vadakara

കാമുകിയെ കടത്താന്‍ ആംബുലൻസ് ; തിരുവനന്തപുരം സ്വദേശികൾ വടകരയിൽ പിടിയിൽ

കൊറോണക്കാലത്ത് കാമുകിയെ നാടുകടത്താൻ ആംബുലൻസിനെ കൂട്ടുപിടിച്ച കാമുകനും സംഘവും കുടുങ്ങി. തിരുവനന്തപുരത്തു നിന്നും ജില്ലകള്‍ താണ്ടി കോഴിക്കോട് വടകരയിലെത്തിയ  യുവാവും സുഹൃത്തുക്കളുമാണ് പൊലീസ് പിടിയിലായത്. വടകരയിലേക്ക് ആംബുലൻസിൽ എത്തിയ തിരുവനന്തപുരം സ്വദേശികളായ ശിവജിത്ത് (22),...

വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി; നാ​ലു പേ​രെ കാ​ണാ​താ​യി

കോ​ഴി​ക്കോ​ട്: അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന ജി​ല്ല​യി​ലെ വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ള്‍​പൊ​ട്ടി നാ​ലു പേ​രെ കാ​ണാ​താ​യി. മൂ​ന്നു വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. രാ​ത്രി​യോ​ടെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​ത്തേ​ക്ക് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​ത്തി​ച്ചേ​രാ​നാ​യി​ട്ടി​ല്ല.

വടകരയിൽ ബിജെപി വോട്ടുകൾ കോൺ​ഗ്രസിന് നൽകി; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർഥി

വടകരയിൽ ബിജെപി വോട്ടുകൾ കോൺ​ഗ്രസിന് ലഭിച്ചെന്ന് തുറന്ന് സമ്മതിച്ച് ബിജെപി സ്ഥാനാർഥി കെ സജീവൻ. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും സജീവന്‍ പറഞ്ഞു.സിപിഐഎം തെരഞ്ഞെടുപ്പിന് മുൻപ് ശേഷവും പറഞ്ഞ ആരോപണം...

150 പേരും മുഖപടം ധരിച്ചു കള്ളവോട്ട് ചെയ്തു ; പ്രസ്താവനയിലുറച്ച് എം.വി. ജയരാജന്‍

പര്‍ദ ധരിച്ചെത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന പ്രസ്താവനയിലുറച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. മുഖം മറച്ചെത്തിയ വോട്ടര്‍മാര്‍ കള്ളവോട്ടു ചെയ്തു. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖപടം...

പി ജയരാജനായി വോട്ട് ചോദിച്ച് കോൺ​ഗ്രസുകാരും ബിജെപിക്കാരും വരെ രം​ഗത്ത്; ജീവിതം തിരികെ നൽകിയ...

ജീവിതം തിരികെ നല്‍കിയ നേതാവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ് നൂറോളം കുടുംബങ്ങള്‍.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന് വേണ്ടിയാണ് അവര്‍ വോട്ടര്‍മാരെ കാണുന്നത്.ഐആര്‍പിസി ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നും ജീവിതം...

ആർഎസ്എസിനും എ കെ ആന്റണിയ്ക്കും ഒരേ സ്വരം; തുറന്നടിച്ച് പി ജയരാജൻ

തന്നെ കീചകന്‍ എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമെന്ന് പി ജയരാജന്‍. ആര്‍എസ്എസിനെ പ്രീണിപ്പിച്ച് വോട്ടുകള്‍ നേടാനുള്ള നീക്കമാണ് ആന്റണി ശ്രമിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ...

വടകരയുടെ മനം കവർന്ന് പി ജയരാജൻ

ആവേശം വാനോളമുയർത്തി പേരാമ്പ്രയുടെ മനം കവർന്ന് പി ജയരാജന്റെ മണ്ഡലം പര്യടനം. മീനച്ചൂടിനെ അപ്രസക്തമാക്കി സ്ഥാനാർഥിയെ വരവേൽക്കാനെത്തിയത് ആയിരങ്ങൾ. വെട്ടിയരിഞ്ഞും വേട്ടയാടിയും ഇല്ലാതാക്കാനുള്ള നീക്കം അതിജീവിച്ച ജയരാജൻ ഇതിനകം ജനഹൃദയങ്ങളിൽ ചേക്കേറിക്കഴിഞ്ഞു.  സ്വീകരണ...

പി ജയരാജന് പിന്തുണയുമായി സി കെ വിനീത് രം​ഗത്ത്

വടകരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി പി ജയരാജന് വിജയാശംസകളുമായി ഫുട്ബോൾ താരം സി കെ വിനീത് രം​ഗത്ത്. പി ജയരാജനെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ചാണ് വിനീത് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്. തിരക്കുകൾക്കിടയിൽ ചെന്നെെയിൽ...

വിജയമുറപ്പിക്കാൻ വിദ്യാർഥികൾ മുതൽ 78കാരിവരെ; വെയിലിനെയും കോൺ​ഗ്രസിനെയും തോൽപ്പിച്ച് ജയരാജൻ

ഉച്ചവെയിലിലും വാടാത്ത ആവേശത്തിൽ ഉയരുന്ന മുദ്രാവാക്യം വിളികൾക്കിടയിലാണ‌് പി ജയരാജൻ പേരാമ്പ്ര സികെജി ഗവ. കോളേജിലേക്ക‌് കയറിച്ചെന്നത‌്. കോളേജിൽ സ്ഥാനാർഥിക്കൊപ്പം സെൽഫിയെടുക്കാൻ നിൽക്കുന്ന വിദ്യാർഥികളുടെ നിര. അതിനിടയിലാണ‌് ജയരാജനെ കാണാനുള്ള മോഹവുമായി എഴുപത്തെട്ടുകാരി...

വടകരയിൽ കോൺ​ഗ്രസ് തോൽക്കും; കെട്ടിയിറക്കിയ വമ്പൻ സ്ഥാനാർഥി ‘തോറ്റ’ മന്ത്രി

കിട്ടിയ അവസരങ്ങളിലെല്ലാം സ്വന്തം പാർടിക്കാർ തന്നെ ആവോളം ‘കൈകാര്യം’ ചെയ‌്ത ചരിത്രമുള്ള കെ മുരളീധരനാണ‌് ഒടുവിൽ വടകരയിൽ കുറി വീണത‌്. സംസ്ഥാനമന്ത്രിയായിരിക്കെ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച‌് തോറ്റ റെക്കൊഡിന‌് ഉടമയുമാണ‌് അദ്ദേഹം. ചുരുങ്ങിയ കാലയളവിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS