Home Tags Vadakara cooperative hospital

Tag: vadakara cooperative hospital

തീപിടിത്തം: വടകര സഹകരണ ആശുപത്രിയില്‍ രോഗികളെ ഒഴിപ്പിക്കുന്നു

വടകര സഹകരണ ആശുപത്രിയില്‍ തീപിടിത്തം. ഒന്നാംനിലയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപിടിത്തമുണ്ടായ ആശുപത്രിയുടെ ഒന്നാം നിലയിലെ രോഗികളെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പൊലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS