Home Tags V.s.sunilkumar

Tag: v.s.sunilkumar

കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യം; കൃഷി മന്ത്രി ആര്‍.ബി.ഐ ഗവര്‍ണറെ കാണും

കാര്‍ഷിക വായ്പ മൊറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഇന്ന് ആര്‍.ബി.ഐ ഗവര്‍ണറെ കാണും. മുംബൈ ആര്‍.ബി.ഐ ആസ്ഥാനത്ത് വൈകീട്ടാണ് കൂടിക്കാഴ്ച. മൊറട്ടോറിയ കാലാവധിക്ക് ശേഷം നല്‍കേണ്ട പലിശയില്‍ ഇളവ്,...

പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും; തീരുമാനം ആരുടെയും സമ്മര്‍ദ്ദനത്തിന് വഴങ്ങിയല്ല

തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെയുണ്ടാവുമെന്ന് മന്ത്രി സുനില്‍ കുമാര്‍. ചടങ്ങനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കും ജനങ്ങള്‍ക്കും ആനയ്ക്കും മതിയായ സുരക്ഷയൊരുക്കിയാവും ഇക്കാര്യങ്ങള്‍ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. ഇത്തരം ഒരു തീരുമാനം എടുത്തത്....

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. .

തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി...

അപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായത് മന്ത്രി; രക്ഷിക്കുന്നതിനിടെ മന്ത്രിയുടെ കൈക്ക് പരിക്ക്

വാഹനാപകടത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ക്ക് രക്ഷകനായത് മന്ത്രി വി.എസ്.സുനില്‍കുമാര്‍. കൊരട്ടി കോനൂര്‍ സ്വദേശി കുറ്റിക്കാടന്‍ ജെസ്റ്റിനാണ് അപകടത്തില്‍പ്പെട്ടത്.രണ്ട് കണ്ടെയ്‌നര്‍ ലോറികളുടെ നടുക്കിലായ ഓട്ടോറിക്ഷ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും തണ്ടലിന് ഗുരുതര പരുക്കേറ്റ ജെസ്റ്റിന്‍ രക്ഷപ്പെടുകയായിരുന്നു.മുരിങ്ങൂര്‍ സിഗ്‌നല്‍...

മന്ത്രി വി.എസ്.സുനില്കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം

കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിനെതിരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. തൈക്കാട് വച്ചാണ് മന്ത്രിയെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS