Home Tags V muraleedharan

Tag: v muraleedharan

കുറ്റവാളികൾ തന്നെ സ്വയം നിരപരാധികളാണെന്നു പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസ്

പി ആർ കമ്പനി മാനേജർ സ്മിത മേനോനെ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിലൂടെ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘനവും അഴിമതിയും നടത്തിയെന്ന് പ്രധാനമന്ത്രിക്കു നൽകിയ...

വി മുരളീധരന്റെ പ്രോട്ടോകോൾ ലംഘനം: അന്വേഷണം അട്ടിമറിച്ചതിനുപിന്നാലെ കേന്ദ്രമന്ത്രിക്ക് ക്ലീന്‍ചിറ്റ്

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ നടന്ന പ്രോട്ടോകോൾ ലംഘനത്തെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചതിനുപിന്നാലെകേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരന് ക്ലീന്‍ചിറ്റ്. പ്രോട്ടോകോള്‍ ലംഘനാരോപണത്തില്‍ മുരളിധരനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്....

കേന്ദ്ര ഏജൻസികളുടെ പൊറാട്ടുനാടകങ്ങൾക്കു പിന്നിൽ കേന്ദ്രമന്ത്രി, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ വി മുരളീധരന്റെ ഗൂഢാലോചന

തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഇടപെട്ടുവെന്നതിന്റെ തെളിവുകൾ പുറത്ത്. കേന്ദ്ര ഭരണ-രാഷ്ട്രീയ സമ്മർദ്ദം ശക്തമാക്കി അന്വേഷണം ഗതി തിരിച്ചുവിടാനാണ് മുരളീധരൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ...

സ്മിതാ മേനോൻ സംഭവത്തിൽ വ്യക്തമായി ഉത്തരം പറയാതെ വി മുരളീധരൻ; അന്വേഷണങ്ങളെ എല്ലാം സ്വാ​ഗതം...

ചട്ടം ലംഘിച്ച് സ്മിതാ മേനോനെ നയതന്ത്ര സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിൽ കൃത്യമായി വിശദീകരണം നൽകാതെ വി മുരളീധരന്റെ ഒഴിഞ്ഞുമാറൽ. മാധ്യമപ്രവർത്തരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് എല്ലാം മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകളല്ലെ എന്നായിരുന്നു മുരളീധരന്റെ...

മന്ത്രിതല യോഗം: വി മുരളീധരനെ മാറ്റിനിർത്തി അന്വേഷണം വേണമെന്ന് കൃഷ്ണദാസ് പക്ഷം

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കൊച്ചിയിലെ പി ആർ മാനേജരായ മഹിളാമോർച്ച നേതാവ് സ്‌മിത മേനോനെ പങ്കെടുപ്പിച്ചതായി വി മുരളീധരൻ പരസ്യമായി സമ്മതിച്ച സാഹചര്യത്തിൽ കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച് കൃഷ്ണദാസ് പക്ഷം രംഗത്തുവന്നു....

സംസ്ഥാന ബിജെപിയിൽ പ്രതിഷേധം കനക്കുന്നു, ശോഭയും കുമ്മനവുമില്ല, പിന്നിൽ മുരളിധര പക്ഷമെന്ന് ആരോപണം

ബിജെപിയുടെ പുതിയ ഭാരവാഹി പട്ടികയിൽനിന്നും ശോഭ സുരേന്ദ്രൻ അടക്കമുള്ളവരെ വീണ്ടും തഴഞ്ഞ ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിൽ ബിജെപി സംസ്ഥാന ഘടകത്തിൽ പൊട്ടിത്തെറി. നിലവിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാടിൽ...

ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ല; പോയത് വി.മുരളീധരനെ കാണാന്‍: അഞ്ജു ബോബി ജോര്‍ജ്

ബി.ജെ.പി അംഗത്വം എടുത്തെന്ന വാര്‍ത്ത നിഷേധിച്ച് ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാന്‍ പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി. പതാക നല്‍കി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി...

കെ മുരളീധരനെ കേന്ദ്രമന്ത്രി വി മുരളീധരനാക്കി ദേശീയ വാര്‍ത്താ ഏജന്‍സി; ട്രോളുമായി സോഷ്യല്‍ മീഡിയ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ട്രോളുകളായി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍റെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐഎഎൻഎസിന് ട്വിറ്ററില്‍ പറ്റിയ അബദ്ധമാണ് ഇതിന്റെ...

പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി.

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും എന്ന സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് പത്തനംതിട്ട സീറ്റിനായി ബിജെപിയില്‍ അടി തുടങ്ങിയത്. പത്തനംതിട്ടയില്‍ ആദ്യം മല്‍സരിക്കാന്‍ തീരുമാനിച്ച എം ടി രമേശിനെ വി മുരളീധര വിഭാഗം...

ബിജെപി പ്രവർത്തകർ വിൽക്കപ്പെടുന്നുവെന്ന ഊമക്കത്ത് പ്രചരിച്ചു: മുരളീധര പക്ഷക്കാരനായ ബിജെപി സംസ്ഥാന ഐടി. സെൽ...

‘ബി.ജെ.പി. പ്രവർത്തകർ വിൽക്കപ്പെടുന്നു’ എന്ന തലക്കെട്ടിലുള്ള കത്ത് പ്രചരിച്ചതിനെ തുടർന്ന് ബിജെപി സംസ്ഥാന ഐടി. സെൽ കൺവീനറെ  ചുമതലയിൽനിന്ന് നീക്കി. ബി.ജെ.പി. സംസ്ഥാന നേതാക്കളെ അപകീർത്തിപ്പെടുത്തുന്ന കത്തിൽ ഒരുവിഭാഗം നേതാക്കൾക്കെതിരേ രൂക്ഷവിമർശനമാണുള്ളത്. സംസ്ഥാന,...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS