Home Tags Upa

Tag: upa

കോൺഗ്രസ് ബിജെപി സംഘർഷം ; മൂന്ന് പേർ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് - ബിജെപി സംഘര്‍ഷത്തിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നടന്ന അക്രമസംഭവങ്ങളിൽ തൃണമൂൽ പ്രവര്‍ത്തകനായ ഖയൂം മൊല്ല, ബിജെപി...

പ്രധാനമന്ത്രി പദമല്ല, എന്‍.ഡിഎ സര്‍ക്കാര്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം; ഗുലാം നബി ആസാദ്

പ്രധാനമന്ത്രി പദത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നയം വ്യക്തമാണ്. തെരഞ്ഞടുപ്പില്‍...

തെരഞ്ഞെടുപ്പ് ഫണ്ട് തർക്കം; ആരോപണങ്ങൾ തെളിയിക്കാൻ രാജ്മോഹൻ ഉണ്ണിത്താനെ വെല്ലുവിളിച്ച് കോൺ​ഗ്രസ് നേതാവ് പൃത്വിരാജ്

താൻ പണം അപഹിരിച്ചുവെന്ന ആരോപണം തെളിയിക്കാൻ രാജ്മോഹൻ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് പൃത്വിരാജ് കുണ്ടറ. ഫെയ്സ്ബുക്കിലാണ് ഉണ്ണിത്താനെതിരെ രൂക്ഷ വിമർശനവുമായി പൃത്വിരാജ് രം​ഗത്തെത്തിയത്. തന്റെ ഭാര്യയെ ഉണ്ണിത്താന്റെ ഗുണ്ടകൾ ഫോണിൽ വിളിച്ച് അസഭ്യം...

ലൈംഗീക പീഡന പരാതി; അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കണം; സരിത സുപ്രീം കോടതിയിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗീക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം സമയ ബന്ധിതം ആയി പൂർത്തിയാക്കാൻ നിർദ്ദേശിക്കണം എന്ന് ആവശ്യപ്പെട്ട് സരിത എസ്‌ നായർ സുപ്രീം കോടതിയെ സമീപിച്ചു. 2018...

മോദി തരം​ഗം എന്നൊന്നില്ല; ഉള്ളത് മോദി വിരോധം മാത്രം; അഭിപ്രായ വ്യക്തമാക്കി ​ഗ്വാളിയോറിലെ കർഷകർ

ഗ്വാളിയോറിൽ അലയടിക്കുന്നത് മോദി വിരോധമെന്ന് വ്യക്തമാക്കി കർഷകരും ചെറുകിട വ്യപാരികളും. ദേശീയ മാധ്യമമായ സ്ക്രോൾ നടത്തിയ പഠനത്തിലാണ് കർഷർ തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കിയത്. ഇവിടെ മോദി തരംഗമല്ല മോദി വിരോധമാണ് അലയടിക്കുന്നത്, കഴിഞ്ഞ...

മോദിക്ക് ക്ലീൻ ചീറ്റ്; രാഹുലിന് പ്രതിരോധം: ഇരട്ടനയവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ മോദി വോട്ടു ചോദിച്ചെന്ന കോണ്‍ഗ്രസിന്‍റെ പരാതിയിൽ മോദിക്ക് ക്ലീൻ ചീറ്റ് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പാക്കുന്നത് എന്ന...

കോൺ​ഗ്രസിൽ പ്രാമുഖ്യം ലഭിക്കുന്നത് വൃത്തികെട്ട ഗുണ്ടകള്‍ക്ക്; രാജിവച്ച കോൺ​ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി

കോൺ​ഗ്രസ് പാർട്ടിയിൽ പ്രാമുഖ്യം ലഭിക്കുന്നത് വൃത്തികെട്ട ഗുണ്ടകള്‍ക്കെന്ന് വ്യക്തമാക്കി രാജിവച്ച കോൺ​ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി. നേതൃത്വം പാർട്ടിക്കു വേണ്ടി വിയർപ്പൊഴുക്കിയവരെക്കാൾ പ്രധാന്യം ഇത്തരക്കാർക്കു നൽകുന്നതിൽ സങ്കടമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. പാര്‍ട്ടിക്കു വേണ്ടി നിരവധി പ്രശ്‌നങ്ങളാണ്...

ദളിതനാണെന്ന പേരിൽ തങ്ങളെ രാഹുൽ ​ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നിന്ന് മാറ്റി നിർത്തി; ​കോൺ​ഗ്രസിൽ...

കോൺ​ഗ്രസിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടി യുത്ത്കോൺ​ഗ്രസ് നേതാവും തൃത്താല കോൺ​ഗ്രസ് വൈസ് പ്രസിഡണ്ടുമായ സുബ്രമണ്യൻ രം​ഗത്ത്. തൃത്താലയിലെ രാഹുൽ ​ഗന്ധിയുടെ പരിപാടിയിൽ ലൈനപ്പ് പാസ് നൽകുന്നതു സംബന്ധിച്ചാണ് ജാതി വിവേചനം നടന്നതായി കോൺ​ഗ്രസ്...

ജനവിരുദ്ധമായ ദുർനയങ്ങളെ ചെറുക്കാൻ ഇടതുപക്ഷം നിർണായകം: കോടിയേരി ബാലകൃഷ്ണൻ

കേന്ദ്ര സർക്കാർ എടുക്കുന്ന ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാൻ ഇടതുപക്ഷം നിർണായകം. നയരൂപീകരണത്തിൽ ക്രിയാത്മകമായി ഇടപെടാനുള്ള ശക്തി ഇടതുപക്ഷത്തിന് ഉണ്ടാകണമെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എഫ‌്എസ‌്ഇടിഒ സംസ്ഥാന കൺവൻഷൻ ഉദ‌്ഘാടനം...

ലോകസഭ തെരഞ്ഞെടുപ്പ്; കേന്ദ്രം ആര് ഭരിക്കണം എന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കും: മമത

ലോകസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ കേന്ദ്രം ആര് ഭരിക്കണമെന്ന് പ്രാദേശിക പാര്‍ട്ടികള്‍ തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 125 സീറ്റില്‍ കൂടുതല്‍ നേടില്ലെന്നും മമത പ്രവചിച്ചു....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS