Home Tags Up

Tag: up

ഉത്തർപ്രദേശ് ഭരിക്കുന്നത് മാഫിയകളെന്ന് ബി ജെ പി നേതാവ്, ബിഹാറും മാഫിയകേന്ദ്രമെന്നും പരാമർശം

ഉത്തർപ്രദേശും ബിഹാറും ഭരിക്കുന്നത് മാഫിയ സംഘങ്ങളാണെന്ന് ബി ജെ പി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷ്. ബംഗാളിലെ ക്രമസമാധാനനില വഷളാവുകയാണെന്നും ക്രമേണ ഇത് ഉത്തര്‍പ്രദേശ്, ബിഹാർ തുടങ്ങി മാഫിയകള്‍...

ഉത്തർപ്രദേശിൽ വിദ്യാര്‍ഥിനിയെ തോക്കിന്‍മുനയില്‍ നിർത്തി ബലാത്സംഗം ചെയ്തു, യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

ബിരുദ വിദ്യാര്‍ഥിനിയെ തോക്കിന്‍മുനയില്‍ നിർത്തി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഒളിവില്‍ പോയ ബിജെപി - യുവമോര്‍ച്ച നേതാവ് ശ്യാം പ്രകാശ് ദ്വിവേദി അറസ്റ്റില്‍. യുവമോര്‍ച്ച ഉത്തർപ്രദേശ് സംസ്ഥാന വൈസ് പ്രസിഡന്റാണ്...

യു.പി.യിൽ വീണ്ടും ദളിത് പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തു കൊലപ്പെടുത്തി

ഹത്രസിന് പിന്നാലെ യു.പി യിൽ വീണ്ടും ദളിത് പെൺകുട്ടിയെ കൂട്ട ബലാൽസംഗം ചെയ്തു കൊലപ്പെടുത്തി. ബാൽറാംപൂരിൽ മരിച്ചത് 22 വയസുള്ള ദളിത് പെൺകുട്ടിയാണ്. അഡ്മിഷൻ ആവശ്യത്തിന് കോളേജിൽ പോയി മടങ്ങുമ്പോൾ...

രാജ്യത്തിന് നാണക്കേടായി യുപിയിൽ നിന്നൊരു വീഡിയോ

https://twitter.com/i/status/1254441624194568193 ഉത്തര്‍‌പ്രദേശിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭക്ഷണപൊതികളും കുടിവെള്ളവും വലിച്ചെറിഞ്ഞ് കൊടുത്തു. ആഗ്രയിലെ ഹിന്ദുസ്ഥാന്‍ കോളജിലെ ക്വാറന്റൈൻ കേന്ദ്രത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്ത് വന്നത്. പിപിഇ കിറ്റ് ധരിച്ചെത്തിയ വ്യക്തി...

മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ അമ്മയെ അക്രമികള്‍ അടിച്ചുകൊന്നു

കാണ്‍പൂര്‍: മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയ അമ്മയെ അക്രമികള്‍ അടിച്ചുകൊന്നു.  കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് കൊലയ്ക്ക് പിന്നില്‍. യുപിയിലെ കാണ്‍പൂരിലാണ് ക്രൂരത അരങ്ങേറിയത്. കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ചതാണ് കൊലയ്ക്ക് കാരണം. മൂന്ന് പേര്‍ സംഭവത്തില്‍...

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

ലഖ്‌നൗ: ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ യൂസുഫ്പൂര്‍ സേവായത്ത് ഗ്രാമത്തിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ട്. വിജയ് ശങ്കര്‍ തിവാരി (65), മകന്‍ സോംദത്ത് തിവാരി...

ദലിത് യുവാവ് സവര്‍ണജാതിക്കാരിയെ പ്രണയിച്ചു ; യുവാവിനെ കെട്ടിയിട്ട് ചുട്ടുകൊന്നു; മകന്റെ മരണമറിഞ്ഞ് അമ്മയും...

സവര്‍ണ സമുദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ ദലിത് യുവാവിനെ കെട്ടിയിട്ട് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലാണ് സംഭവം.23കാരനായ അഭിഷേക് പാല്‍ ആണ് കൊല്ലപ്പെട്ടത്. സവര്‍ണ സമുദായത്തില്‍പ്പെട്ട ശിവാനി ഗുപ്ത എന്ന യുവതിയെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയുടെ...

യുപിയിലെ ഉച്ചഭക്ഷണ വിവാദം; വാര്‍ത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകനെ പിന്തുണച്ച്‌ സ്‌കൂളിലെ പാചകക്കാരി രംഗത്ത്

യുപിയിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും നല്‍കിയെന്ന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകന് പിന്തുണയുമായി സ്‌കൂളിലെ പാചകക്കാരിയും ഗ്രാമീണരും രംഗത്ത്. രുക്മിണീ ദേവിയെന്ന സ്ത്രീയാണ് മാധ്യമപ്രവര്‍ത്തകന്‍ പവന്‍ കുമാര്‍ ജയ്‌സ്വാളിന് പിന്തുണയുമായി...

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് ചപ്പാത്തിയും ‘ഉപ്പുകറിയും

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി വ്യാഴാഴ്ച നല്‍കിയത് ചപ്പാത്തിയും ഉപ്പും. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവശ്യപോഷകങ്ങള്‍ ഉള്‍പ്പെടുത്തി ച്ചഭക്ഷണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നിലവിലിരിക്കെയാണ് വിദ്യാര്‍ഥികള്‍ക്ക് ചപ്പാത്തി ഉപ്പും കൂട്ടി...

സഹോദരന്‍മാര്‍ അനുജത്തിയെ പീഡിപ്പിച്ച്‌ കൊന്നു; അമ്മ മൃതദേഹം കുഴിച്ചിട്ടു

ആറുവയസുകാരിയായ പെണ്‍കുട്ടിയെ സ്വന്തം സഹോദരന്‍മാര്‍ പീഡിപ്പിച്ച്‌ കൊന്നു. ആണ്‍മക്കളെ രക്ഷപെടുത്താന്‍ വേണ്ടി ഏകമകളുടെ മൃതദേഹം അമ്മ തന്നെ കുഴിച്ചിട്ടു. ഉത്തര്‍പ്രദേശിലെ ലക്ഷ്പുര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒന്നാം ക്ലാസ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS