Home Tags UP police

Tag: UP police

മൂന്നാം ക്ലാസുകാരിയെ സഹപാഠിയും സഹോദരങ്ങളും ചേർന്ന് ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില അതീവ ​ഗുരുതരം

മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ആ​റാം ക്ലാ​സു​കാ​ര​നാ​യ സ​ഹ​പാ​ഠി​യും ര​ണ്ട് ഇ​ള​യ സ​ഹോ​ദ​ര​ന്മാ​രും ചേ​ര്‍​ന്ന് കൂ​ട്ട​ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ബാ​ഗ്പ​ത്തി​ലാണ് എ​ട്ടു വ​യ​സു​കാ​രി​യെ സ​ര്‍​ക്കാ​ര്‍ പ്രൈ​മ​റി സ്കൂ​ളി​ലെ പെ​ണ്‍​കു​ട്ടികളുടെ ശു​ചി​മു​റി​യി​ല്‍​വ​ച്ച് കൂട്ടബലാത്സംഗത്തിനിരയായത്. അതേസമയം സം​ഭ​വം...

ലിഫ്റ്റ് നൽകി തട്ടിക്കൊണ്ട് പോയ യുവതിയെ കാട്ടിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്തു

വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാമ്‍ലി ജില്ലയില്‍ നിന്ന് ഹരിയാനയിലെ വീട്ടിലേക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 35-കാരിയായ യുവതിയെയാണ് കാറിലെത്തിയ മൂന്നുപേരടങ്ങിയ സംഘം...

ബുലന്ദ്ശഹറില്‍ ഗോവധമെന്ന് ബജ്‌രംഗദളിന്റെ പരാതി: രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള രണ്ട് മുസ്‌ലിം കുട്ടികളെ നാല് മണിക്കൂറോളമാണ് പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവെച്ചത്.കുട്ടികളെ എങ്ങനെയാണ് പ്രതിചേര്‍ത്തതെന്ന ചോദ്യത്തിന് പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. ബുലന്ദ്ശഹറില്‍ ഗോവധം നടന്നുവെന്ന് ആരോപിച്ച് ബജ്‌രംഗദള്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശ്...

യുപി യില്‍ വീണ്ടും പൊലീസ് ഭീകരത; യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലികൊന്നു

  സംഭവവുമായി ബന്ധപ്പെട്ട് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവരെ സസ്‌പെന്‍ഡ് ചെയ്തതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.മോഷണ കുറ്റം ആരോപിച്ച് പിടിച്ചുകൊണ്ടു പോയ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന് സ്‌റ്റേഷനിലെ എല്ലാ പൊലീസുകാര്‍ക്കെതിരെയും കൊലപാതക കുറ്റത്തിന് കേസ് ചുമത്തി....

വെടിയേറ്റ് അത്യാഹിത നിലയിലായിരുന്ന അനിയന്റെ ചികിത്സ അഞ്ചുമണിക്കൂർ തടഞ്ഞു വെച്ച് യോഗി പൊലീസ്

ഗോരഖ്പൂർ: ഡോക്ടർ കഫീൽ ഖാന്റെ സഹോദരൻ കസിഫ് ജമീലിന് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ അനിയനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും, ചികിത്സ തേടുന്നതിൽ നിന്നും ഉത്തർപ്രദേശ് പൊലീസ് കഫീൽ ഖാനെയും ബന്ധുക്കളെയും 5...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS