Home Tags Unnao Rape Case

Tag: Unnao Rape Case

ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ പോസ്കോ നിയമപ്രകാരം പീഡനക്കുറ്റം ചുമത്തി കോടതി

ഉന്നാവ് പീഡനക്കേസില്‍ ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെന്‍ഗറിനെതിരെ പോസ്കോ നിയമപ്രകാരം പീഡനക്കുറ്റം ചുമത്തി ദില്ലി തീസ് ഹസാരി കോടതി. ബിജെപിയില്‍ നിന്നും പുറത്തായ സെന്‍ഗറിനെതിരെ പോക്സോയ്ക്ക് പുറമെ ക്രിമിനൽ ഗൂഢാലോചന (സെക്ഷൻ...

ഉന്നവ് പെൺകുട്ടിയുടെ അനിയത്തിയും പീഡിപ്പിക്കപ്പെട്ടതായി അമ്മയുടെ വെളിപ്പെടുത്തൽ

ഭീഷണിയുമായെത്തിയ ബിജെപി എംഎൽഎ കുൽദീപ് സിങ്ങിന്റെ സഹായികൾ ഉന്നാവ് പെൺകുട്ടിയുടെ അനിയത്തിയെയും പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മ രം​ഗത്ത്. സംഭവത്തിൽ പരാതി നൽകിയോ എന്നു വ്യ‌ക്തമല്ല. ജയിലിൽ കഴിയുന്ന എംഎൽഎയുടെ അനുയായികൾ പലതവണ...

ഉത്തർപ്രദേശിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തു

ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബലാത്സംഗത്തിരയായ പെൺകുട്ടിക്കെതിരെ കേസെടുത്ത് പോലീസ്.ബലാത്സംഗത്തിനിരയായ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കാണിക്കാൻ സമർപ്പിച്ച രേഖകൾ കൃത്രിമമാണെന്നാണ് പോലീസ് പറയുന്നത്. ഇതിന്മേൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും പോലീസ് പറയുന്നു. പ്രതിപ്പട്ടികയിലുള്ള ഹരിപാൽ സിങ്ങിൻ്റെ...

ഉന്നാവ് പെൺകുട്ടിയെ ബിജെപി എംഎൽഎ പീഡനത്തിനിരയാക്കിയെന്ന് സിബിഐ

ലഖ്നൗ: ഉന്നാവ് പെൺകുട്ടിയെ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്ത കേസിൽ എംഎൽഎക്കെതിരെയുള്ള മാനഭംഗ കേസ് നിലനിൽക്കുമെന്ന് സിബിഐ. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ കഴിഞ്ഞ വർഷം ജുലൈ നാലിന് വീട്ടിൽവെച്ച് പതിനേഴുകാരിയെ...

വധശിക്ഷ ബലാത്സംഗത്തിന് പരിഹാരമാകുമോ? കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

പന്ത്രണ്ടു വയസ്സിനു താഴെയുള്ളവരെ ബലാത്സംഗം ചെയ്താൽ വധശിക്ഷ ഉറപ്പാക്കുന്ന ഓർഡിനൻസ് കൊണ്ടുവരുന്നതിന് മുമ്പേ കേന്ദ്ര സർക്കാർ അതിനെ പറ്റി എതേലുംതരത്തിലുള്ള ശാസ്ത്രീയമായ പഠനമോ ഗവേഷണമോ നടത്തിയോ എന്നു ചോദിച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി. ബലാത്സംഗത്തിനിരയാകുന്നവർക്...

സ്ത്രീകളുടെ കാര്യത്തിൽ കരുതലേറണം: മോദിക്ക് ഉപദേശവുമായി ഐഎംഎഫ് മേധാവി ക്രിസ്റ്റീൻ ലഗാർദെ

വാഷിങ്ടൺ: നരേന്ദ്രമോദി അടക്കമുള്ള ഇന്ത്യൻ അധികൃതർ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഉപദേശവുമായി ഐഎംഎഫ് അദ്ധ്യക്ഷ ക്രിസ്റ്റീൻ ലഗാർദെ. വാഷിങ്ടണിൽ ഒരു മാധ്യമ സെമിനാറിൽ സംസാരിക്കവേയാണ്, ലഗാർദെ ഇന്നലെ ഇക്കാര്യം ഓർമിപ്പിച്ചത്....

മോദിക്കെതിരെ പ്രതിഷേധം ലണ്ടനിൽ; അവഗണിച്ചു ദേശീയമാധ്യമങ്ങൾ

നരേന്ദ്രമോദിയുടെ ബ്രിട്ടീഷ് സന്ദർശനം പ്രതിഷേധങ്ങളുടെ നടുവിൽ. ബ്രിട്ടനിലെ പ്രധാന മന്ത്രിയായ തെരേസ മേയ്യിനെ കാണാനായി നരേന്ദ്ര മോദി ബുധനാഴ്ച ലണ്ടനിൽ വന്നിറങ്ങിയ വേളയിലാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന 100ൽ പരം ഇന്ത്യൻ വംശജർ പ്രതിഷേധവുമായി...

കഠ്വ ഉന്നാവോ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ മുംബൈ നഗരം മാർച്ച്...

കാശ്മീരിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്കും ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിക്കും നീതി ആവശ്യപ്പെട്ട് സിപിഐഎമ്മിന്റെ നേതൃത്വത്തിൽ മുംബൈ നഗരം മാർച്ച് ചെയ്യുന്നു. നാളെ വൈകിട്ട് അഞ്ചു മണിക്ക് കൊട്വാളിൽനിന്നും ദാദർ ഈസ്റ്റിലേക്കാണ്...

‘ബേട്ടി ബച്ചാവോ’; ആരിൽനിന്നാണ് പെൺകുട്ടികളെ രക്ഷിക്കേണ്ടത്?

സ്ത്രീകൾക്ക് സ്വതന്ത്രയായി നടക്കാൻ കഴിയാത്ത വിധത്തിൽ നമ്മുടെ രാജ്യം മാറിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ഒരു പ്രിത്യേക രാഷ്ട്രീയ പാർട്ടിയുടെ അണികളും നേതാക്കളും എങ്ങനെയാണ് ബലാത്സംഗ കേസുകളിൽ പിടിക്കപ്പെടുന്നത്? ബിജെപിയുടെ സ്ത്രീകളോടുള്ള മനോഭാവം എന്താണ്? യോഗി...

ഉന്നാവ ബലാത്സംഗ കേസ്; ബിജെപി എംഎൽഎ സിബിഐ കസ്റ്റഡിയിൽ

ഉന്നാവ ബലാത്സംഗ കേസ് പ്രതിയും ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയുമായ കുൽദീപ് സിംഗ് സെംഗർ സിബിഐ കസ്റ്റഡിയിൽ. എംഎൽഎയെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് കുൽദീപ് സിംഗിനെ സിബിഐ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്....

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS