Home Tags Unemployment

Tag: unemployment

ടി.വി. പരിപാടിക്കിടെ മോദി സർക്കാരിനെ വിമർശിച്ച യുവാവിനെ ബി.ജെ.പിക്കാർ തല്ലിച്ചതച്ചു, വീഡിയോ കാണാം

മുസാഫർനഗർ: മുസാഫർനഗറിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.പി.ടി.വി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് സംഭവം. കേന്ദ്ര സർക്കാരും മോദിയും നടത്തിയ പ്രവർത്തനങ്ങളെ ചർച്ച ചെയ്ത പരിപാടിയിൽ, സർക്കാരിനെയും മോദിയെയും വിമർശിച്ച യുവാവിനെ ബി.ജെ.പി ക്കാർ തല്ലിച്ചതയ്ക്കുകയായിരുന്നു....

Women’s wall, Unemployment, Rafale, Elections- Sitaram Yechury meets the press: VIDEO

The Polit Bureau of the Communist Party of India (Marxist) met on February 8-9, 2019 at New Delhi. It has issued the following statement: https://www.youtube.com/watch?v=Bb271kG6N78&fbclid=IwAR2M0G4HrqNCXlxGf8xZLhddUtmFYVUmCDG5V4WATq252Geb36De_NYa_u0 Rising...

തൊഴിലില്ല യുവാവ് ആത്മഹത്യ ചെയ്തു, മോദി ഭരണം അവസാനിക്കുമ്പോൾ യുവാക്കളും നിരാശയിലേക്ക്

ദില്ലി: ബിഹാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബിടെക്കില്‍ ബിരുദം നേടിയ വിദ്യാര്‍ഥിയാണ് സൗരഭ്. ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്ലൈ ഓവറിലാണ് സംഭവം....

തൊഴിലില്ലാതെ ഇന്ത്യ, സാമ്പത്തിക വ്യവസ്ഥ തകരുണെന്ന് മുൻ ആർ.ബി. ഐ ഗവർണർ രഘുറാം രാജൻ

ഇന്ത്യയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപെടുന്നില്ലെന്നും അതിനാൽ സമ്പദ്‌വ്യവസ്ഥയും തകർച്ച നേരിടുകയാണെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു. "90,000 റെയില്‍വേ ഒഴിവുകള്‍ക്കായി 25 മില്യണ്‍ അപേക്ഷകരാണ്​ ഉള്ളത്​. ഉയര്‍ന്ന ശമ്ബളവും ഇത്തരം ജോലികള്‍ക്ക്​ ലഭിക്കുന്നില്ല. ഇന്ത്യന്‍...

തൊഴിലില്ലായ്മയെത്തുടർന്ന് രാജസ്ഥാനിൽ മൂന്ന് യുവാക്കൾ ആത്മഹത്യ ചെയ്തു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് പെരുകുകയാണെന്ന കണക്കുകൾ വന്നുകൊണ്ടിരിക്കെ ജോലി ലഭിക്കാത്ത പ്രയാസത്തെത്തുടർന്ന് രാജസ്ഥാനിൽ മൂന്ന് യുവാക്കൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സുഹൃത്തുക്കളായ മൂന്നുപേരാണ് മരണപ്പെട്ടത്. ഇവർക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു...

നവംബർ 3ന് ദില്ലിയിൽ ഡിവൈഎഫ്ഐ പ്രക്ഷോഭം

ഡിവൈഎഫ്ഐ സ്ഥാപക ദിനമായ നവംബർ 3ന് ദില്ലിയിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്കിനെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസർക്കാരിനെതിരെയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഞങ്ങളുടെ തൊഴിലെവിടെ എന്ന മുദ്രാവാക്യമുയർത്തി ഒരു ലക്ഷത്തിലധികം...

ഇന്ത്യക്കാർ ഏറ്റവും പേടിക്കുന്നത് എന്താണ്?

ലോകത്തെമ്പാടുള്ള സർവെയിൽ പങ്കെടുത്ത ഏതാണ്ട് പകുതിയോളം ഇന്ത്യക്കാർ പറയുന്നത് തൊഴിലില്ലായ്മയാൻ അവരുടെ ഏറ്റവും വലിയ ആശങ്ക എന്നാണ്. തൊഴിലില്ലായ്മയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യയിലും നൈജീരിയയിലും ഏറ്റവും കൂടുതലാണ് ഗോൾകീപ്പർസ് ഗ്ലോബൽ യൂത്ത് ഔട്ടിലൂക് പോൾ...

രാജ്യത്ത് തൊഴിലില്ലായ്മ കഴിഞ്ഞ 20 വർഷത്തെ ഏറ്റവും കൂടിയ അളവിൽ

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് അനിയന്ത്രിതമായ രീതിയിൽ വർധിക്കുന്നതായുള്ള റിപ്പോർട്ട് യുവജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കുകയാണ്. അസീം പ്രേംജി സർവകലാശാല നടത്തിയ പഠനത്തിലാണ് രാജ്യത്ത് തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 20 വർഷത്തിനുള്ളിലെ ഏറ്റവും വലിയ...

70 ലക്ഷം തൊഴില്‍ സൃഷ്‌ടിച്ചെന്ന കേന്ദ്ര വാദവും പൊളിഞ്ഞു

ഇപിഎഫിൽ പുതുതായി പേരുചേർക്കപ്പെട്ടവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 2017‐18 കാലയളവിൽ രാജ്യത്ത് 70 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കപ്പെട്ടെന്ന കേന്ദ്ര സർക്കാർ അവകാശവാദം പൊളിഞ്ഞു. ഇക്കാലയളവിൽ പ്രതീക്ഷിച്ചതിലും 4.95 ലക്ഷത്തിന്റെ (12.58 ശതമാനം) ഇടിവാണ് ഇപിഎഫിൽ...

തൊഴിലില്ലായ്മയിൽ ഇന്ത്യ ഒന്നാമത്

ലേബർ ബ്യൂറോ സ്ഥിതിവിവരണപട്ടികയനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ തൊഴിൽരഹിതരുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു. സാമ്പത്തിക അസമത്വവും തൊഴിലില്ലായ്മയുമാണ് വളർന്നുവരുന്ന ഇന്ത്യയ്ക്കു നേരിടാനുള്ള ഏറ്റവും വലിയ വെല്ലുവിളികൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വയം തൊഴിൽ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS