Sunday, July 12, 2020
Home Tags Tsunami warning

Tag: tsunami warning

Breaking News; വീണ്ടും സുനാമി മുന്നറിയിപ്പ്;വന്‍ ഭൂചലനം

ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും...

മരണം 280 കടന്നു ; ആശങ്ക മാറാതെ ഇന്തോനേഷ്യ

ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയുടെ ഫലമായി 280 പേർക്ക് ജീവൻ നഷ്ടമായെന്നും ഇനിയും ചിലരെ കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു. തെക്കൻ സുമാത്ര, ജാവ എന്നിവിടങ്ങളിലാണ് 65 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ആഞ്ഞടിച്ചത്. സംഭവത്തിൽ...

ഇന്തോനേഷ്യയിൽ വൻഭൂകമ്പം; സുനാമിക്ക് സാധ്യത

ഇന്തോനേഷ്യയില്‍ വീണ്ടും വന്‍ഭൂകമ്പം. റിക്ടര്‍ സ്‌കെയില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. ഇന്തോനേഷ്യയിലെ പ്രധാന വിനോദസഞ്ചാര ദ്വീപായ ലംബോക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ദ്വീപിന്റെ 40 കിലോമീറ്റര്‍ ചുറ്റളവ് വ്യപ്തിയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്....
71,565FansLike
17,200SubscribersSubscribe

GlobalVoice

യു.എ.ഇ ​ വിസയുള്ളവർക്ക്​ നാളെ മുതൽ മടങ്ങാം കോ​വി​ഡ്​ ​നെ​ഗ​റ്റി​വു​ള്ള​വ​ർ​ക്ക്​ മാ​ത്രം യാ​ത്ര

മ​ല​പ്പു​റം: വ​ന്ദേ​ഭാ​ര​ത്​ ദൗ​ത്യ​ത്തി​ൽ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാം. ​െറ​സി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ യാ​ത്ര​ക്ക്​ അ​നു​മ​തി. കോ​വി​ഡ്​ നെ​ഗ​റ്റി​വ​്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ആ​വ​ശ്യ​മാ​ണ്. എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ ജൂ​ലൈ 12 മു​ത​ൽ 26 വ​രെ​യു​ള്ള...

EDITORS' PICKS

Popular Video

ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും; സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികൾ ചിലവഴിച്ചു ഗുജറാത്ത് സര്‍ക്കാര്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയിലെത്തും. ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനം കൊഴുപ്പിക്കാന്‍ കോടികളാണ് ഗുജറാത്ത് സര്‍ക്കാര്‍ ചെലവിട്ടത്. ട്രംപിന്റെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പരിപാടിയ്ക്കായി 85 കോടി രൂപയാണ്...