Home Tags Train

Tag: train

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു, വൻദുരന്തം ഒഴിവായി

കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ബോഗികള്‍ വേര്‍പ്പെട്ടു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ മെയിലിന്റെ ബോഗികളാണ് വേര്‍പെട്ടത്. സംഭവത്തില്‍ ആളപായമോ പരിക്കോ ഉണ്ടായിട്ടില്ല. മെയിലിന്റെ പിന്നിലത്തെ...

കേരളത്തിന്‌ വഴങ്ങി റെയിൽവേ: ട്രെയിനുകൾ റദ്ദാക്കില്ല

ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ റദ്ദാക്കാനുള്ള തീരുമാനം റെയിൽവേ പിൻവലിച്ചു. യാത്രക്കാരുടേയും സംസ്ഥാന സർക്കാരിന്റേയും പ്രതിഷേധം കണക്കിലെടുത്താണ് റെയിൽവേയുടെ പുതിയ തീരുമാനം. തിരുവനന്തപുരം കോഴിക്കോട്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി സ്‌പെഷ്യലുകളും തിരുവനന്തപുരം എറണാകുളം വേണാട് സ്‌പെഷ്യലുമാണ്...

മുംബൈയില്‍ 48 മണിക്കൂര്‍ കനത്ത മഴ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളം കയറി ,ദീര്‍ഘദൂരമടക്കമുള്ള...

നഗരത്തെ വെള്ളത്തില്‍ മുക്കി കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പ്രദേശത്ത് 204 മില്ലീ മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. മിത്തി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് 400 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക്...

ഇനി ട്രെയിനിലും എയര്‍ ഹോസ്റ്റസ്

വിമാനത്തിലെ എയര്‍ ഹോസ്റ്റസ് എന്ന പോലെ ട്രെയിനിലും കോച്ചിനകത്ത് സ്വീകരിക്കാന്‍ ജീവനക്കാരന്‍. സീറ്റ് കണ്ടെത്താനും ലഗേജ് സൂക്ഷിക്കാനും ഇവര്‍ സഹായിക്കും. സ്വകാര്യസംരംഭകരുടെ സഹകരണത്തിനൊപ്പം റെയില്‍വേ ലക്ഷ്യമിടുന്ന മാറ്റങ്ങളിലൊന്നാണിത്. സ്വകാര്യ സഹകരണത്തിന്റെ ഭാഗമായി ലക്നൗ- ന്യൂഡല്‍ഹി...

ഓടുന്ന ട്രെയിനില്‍ നിന്നും അപ്രത്യക്ഷയായി യുവതി. എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ്‌

യാത്രക്കിടെ ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ കാണാതായതായി പരാതി. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി  യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ഭര്‍ത്താവാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. ബ്രഹ്മപുത്ര മെയിലിലെ എസി ക്യാബിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ശുചിമുറിയില്‍ പോകാനായാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്....

ഒഡീഷയില്‍ തീവണ്ടി കൂട്ടിയിടിച്ചു

ഒഡീഷയില്‍ തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ച് ട്രെയിനിന് തീപിടിച്ചു. ഹൗറ-ജഗ്ദല്‍പുര്‍ സമലേശ്വരി എക്സ്പ്രസിനാണ് തീപിടിച്ചത്. സംഭവത്തില്‍ മൂന്ന് റെയില്‍വേ ജീവനക്കാര്‍ മരിച്ചു നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണി നടത്തുന്ന തീവണ്ടി എന്‍ജിനുമായി കൂട്ടിയിടിച്ചാണ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനുകള്‍ക്ക് നിയന്ത്രണം.

റെയില്‍പാത നവീകരണജോലി നടക്കുന്നതിനാല്‍ കൊല്ലം -തിരുവനന്തപുരം സെക്ഷനില്‍ ട്രെയിനുകള്‍ക്ക് താത്കാലികമായി നിയന്ത്രണവും സമയമാറ്റവും ഏര്‍പ്പെടുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈ എഗ്മോറില്‍നിന്നു ജൂണ്‍ 26, 28, 29, 30, ജുലൈ ഒന്ന്, മൂന്ന്, അഞ്ച്,...

ട്രെയിൻ വരും മുൻപ് റെയിൽവേ ട്രാക്കിലൂടെ സാഹസിക ബെെക്ക് യാത്ര; യുവാവിനും യുവതിയ്ക്കുമെതിരെ അന്വേഷണം

രാത്രിയിൽ ട്രെയിൻ വരുന്നതിന് തൊട്ട് മുൻപ് റെയിൽവേ ട്രാക്കിലൂടെ ബെെക്ക് ഓടിച്ച് യുവതിയും യുവാവും. തിരുവനന്തപുരത്ത് നടന്ന സംഭവത്തിന്റെ ഞെട്ടലിലാണ് റെയിൽവേ അധികൃതരും ജീവനക്കാരും.പാറശ്ശാലയ്ക്ക് സമീപം എയ്തുകൊണ്ടാന്‍ കാണിയില്‍ രാത്രി 12 മണിയോടെയാണ്...

ആദ്യമായി കൊലങ്കോട് നിർത്തിയ അമൃത എക്സ്പ്രസിന് വമ്പൻ വരവേൽപ്പ്; പി കെ ബിജുവിനെ...

സ്റ്റോപ്പ് അനുവദിച്ച ശേഷം ആദ്യമായി പാലക്കാട് കൊല്ലങ്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയ മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസ്സിന് വന്‍ വരവേല്‍പ്. കൊല്ലങ്കോട് സ്റ്റേഷനില്‍ നിന്ന് ജനപ്രതിനിധികളുള്‍പ്പെടെ ട്രെയിനില്‍ യാത്രക്കാരായി.ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ രാത്രി...

കേരളത്തിലേയ്ക്കുള്ള നിസാമുദ്ദീൻ എക്സ്പ്രസിൽ തീപിടുത്തം

നിസാമുദ്ദീൻ - എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ എ സി കോച്ചിന് തീ പിടിച്ചു. യാത്രക്കാരിയുടെ ഇടപെടലില്‍ മൂലം ഒഴുവായത് വന്‍ദുരന്തമാണ്. ബി ഫോർ എസി കോച്ചിൽ തീ പടരുന്നത് കണ്ട യാത്രക്കാരി മറ്റ്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS