Home Tags Swami Agnivesh

Tag: Swami Agnivesh

സ്വാമി അഗ്നിവേശ് അന്തരിച്ചു

ന്യൂഡല്‍ഹി: ആര്യസമാജ പണ്ഡിതനും  സാമൂഹിക പ്രവര്‍ത്തകനും മുന്‍ എംപിയുമായ സ്വാമി അഗ്‌നിവേശ് (81) അന്തരിച്ചു. കരള്‍ വീക്കത്തെ തുടര്‍ന്ന് ദില്ലി ലിവര്‍ ആന്‍റ് ബൈലറി സയന്‍സസ് ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അ​ഗ്നിവേശ് ദിവസങ്ങളായി വെന്‍റിലേറ്ററിലായിരുന്നു....

വാരണാസിയിൽ മോഡിക്കെതിരെ മത്സരിക്കും സ്വാമി അ​ഗ്നിവേശ്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ്. ഡിസി ബുക്‌സ് കോഴിക്കോട് സംഘടിപ്പിക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'അയാം നോട്ട് എ ഹിന്ദു' എന്ന സെഷനില്‍ നടി പത്മപ്രിയയുമായുള്ള സംവാദത്തിലാണ്...

അയോദ്ധ്യക്ഷേത്രം തകര്‍ത്ത് പള്ളി പണിതതെന്ന് ചരിത്രത്തിലില്ല: സ്വാമി അഗ്‌നിവേശ്‌

അയോദ്ധ്യയില്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്ന് ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ലെന്നും രാമക്ഷേത്ര വിവാദം രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് പയറ്റുന്ന തന്ത്രത്തിന്റെ ഭാഗമാണെന്നും സ്വാമി അഗ്‌നിവേശ്. തൃശൂരില്‍ സാംസ്‌കാരിക കൂട്ടായ്മയുടെ...

ശബരിമല വിഷയത്തിൽ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്‌നിവേശ്

ശബരിമല വിഷയത്തിൽ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് സ്വാമി അഗ്‌നിവേശ്. ഈ നീക്കം കേരളം തള്ളിക്കളയും. കോണ്‍ഗ്രസ് നിലപാട് തിരുത്താന്‍ രാഹുല്‍ ഗാന്ധി ഇടപെടണം. നേരത്തെ സുപ്രീംകോടതി വിധി വന്നപ്പോൾ അനൂകുല നിലപാടാണ്...

കേരളത്തിൽ ഞാൻ പൂർണ്ണ സുരക്ഷിതൻ; സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കില്ല; സ്വാമി അ​ഗ്നിവേശ്

രാജ്യസ്‌നേഹം എന്നത് ആര്‍എസ്എസിന്റെ മാത്രം സ്വത്തല്ലെന്ന് ആര്യസമാജം പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. തോക്കിന്‍ മുനയില്‍ നിര്‍ത്തി വന്ദേമാതരം പാടണം എന്ന് ശാഠ്യം പിടിക്കുന്ന സംഘപരിവാറിന് മുന്നില്‍ മുട്ട് മടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ചങ്ങനാശ്ശേരിയില്‍...

മോദീ നിങ്ങൾക്ക് അൽപ്പമെങ്കിലും നാണമുണ്ടോ? ആൾക്കൂട്ട അക്രമങ്ങൾക്കെതിരെ സ്വാമി അഗ്നിവേശ്

ന്യൂഡൽഹി: രാജ്യത്തുനടക്കുന്ന അതിക്രമത്തിനെതിരെ കേന്ദ്രസർക്കാരിനേയും പ്രധനമന്ത്രി നരേന്ദ്ര മോദിയേയും വിമർശിച്ച് ആര്യസസമാജം പ്രവർത്തകൻ സ്വാമി അഗ്നിവേശ്. തന്നെ ജാർഖണ്ഡിലെ പാകൂരിൽവെച്ച് ബിജെപി, ആർഎസ്എസ്, വിഎച്ച്പി പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ ഇതുവരെ ജില്ലാ ഭരണാധികാരികൾ...

മർദനത്തിന് പുറമെ കുപ്രചാരണവും; സ്വാമി അഗ്നിവേശിനോട് പകയടങ്ങാതെ സംഘപരിവാർ

യുവമോർച്ച ഉൾപ്പടെയുള്ള സംഘപരിവാർ പ്രവർത്തകരുടെ ക്രൂരമായ മർദനത്തിനിരയായ സ്വാമി അഗ്നിവേശിനെതിരെ വൻ തോതിലുള്ള വിദ്വേഷപ്രചാരണവുമായി ബിജെപിയും സംഘപരിവാർ സൈബർ സംഘവും. അഗ്നിവേശ് തട്ടിപ്പുവീരനാണെന്നും വിദേശികളുടെ ഏജന്റാണെന്നും ജാർഖണ്ഡിലെ ബിജെപി മന്ത്രി സി പി...

സ്വാമി അഗ്നിവേശിനെതിരെ നടത്തിയ ആക്രമണം അപലപനീയം; ബിജെപി നേതൃത്വത്തിന് ഒഴുഞ്ഞുമാറാനാകില്ല

സാമൂഹിക പ്രവർത്തകനായ സ്വാമി അഗ്നിവേശിനെതിരെ ജാർഖണ്ഡിൽ സംഘപരിവാർ സംഘടനകൾ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യ മന്ത്രി പിണറായി വിജയൻ. ആദിവാസികളുടെ ഭൂമി പ്രശ്നങ്ങളായി ബന്ധപ്പെട്ട സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ അഗ്നിവേശിനെ അദ്ദേഹം താമസിക്കുന്ന...

സ്വാമി അഗ്നിവേശിന് സംഘപരിവാറിന്റെ ക്രൂര മർദ്ദനം; വാരിയെല്ലിന് പരിക്ക്

സാമൂഹിക പ്രവർത്തകൻ സ്വമി അഗ്നിവേശിന് (80) സംഘപരിവാറിന്റെ മർദ്ദനം. ജാർഖണ്ഡിലെ പാക്കൂറിൽവെച്ച് യുവമോർച്ചാ പ്രവർത്തകരാണ് സ്വാമിയെ സംഘം ചേർന്ന് മർദ്ദിച്ചത്. ആദിവാസി മേഖലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്വാമി. സ്വാമി അഗ്നിവേശ് താമസിച്ചിരുന്ന ഹോട്ടലിൽനിന്നും പുറത്തേക്കിറങ്ങവെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS