Home Tags SNDP

Tag: SNDP

പാലയിൽ നേടിയ വിജയം സർക്കാരിന് കിട്ടിയ അം​ഗീകാരം; വോട്ട് കുറഞ്ഞതിന്‍റെ കാരണം ആദ്യം ബിജെപി...

ഇടതുമുന്നണി പാലയിൽ നേടിയ വിജയം സർക്കാരിന് കിട്ടിയ അം​ഗീകാരമെന്ന് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞവര്‍ അത് അംഗീകരിക്കണം. ജോസ് കെ.മാണിക്ക് നേതൃപാടവമില്ലെന്ന് അണികള്‍ പറഞ്ഞു. അധികാരത്തിനായി...

അരൂരില്‍ തുഷാര്‍ വെള്ളാപ്പളളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാകണമെന്ന് ബിജെപി. ബിഡിജെഎസ്സുമായുള്ള ഉഭയകക്ഷി ചര്‍ച്ചയിലാണ് തുഷാര്‍ മത്സരിക്കണമെന്ന ആവശ്യം ബിജെപി മുന്നോട്ട് വച്ചത്.ഉപതെരഞ്ഞെടുപ്പുകളില്‍ പ്രധാന നേതാക്കളെല്ലാം മത്സരത്തിനിറങ്ങുമ്പോള്‍, തുഷാറും മത്സരരംഗത്ത് ഉണ്ടാകണമെന്നാണ് ബിജെപിയുടെ ആവശ്യം. അതേസമയം അരൂരില്‍...

എ.എം.ആരിഫ് ആലപ്പുഴയിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാർഥി എ എം ആരിഫ്‌ തെരഞ്ഞെടുപ്പിന്‌ മുമ്പേ ജയിച്ചുകഴിഞ്ഞെന്ന്‌ എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനകീയനായ നേതാവാണ്‌ എ എം ആരിഫ്‌. മുഴുവൻ സമയവും ജനങ്ങൾക്കിടയിൽ...

ബിഡിജെഎസിനെ ഭയന്ന് ബിജെപി. തുഷാറും കൂട്ടരും കാലുവാരുമെന്ന് ബിജെപിയിലെ ഒരു വിഭാഗം

ബിജെപിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നിലപാട് കടുപ്പിച്ചതോടെ വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബി ഡി ജെ എസ് കാലുവാരുമെന്നുറപ്പായി. അമിത്ഷായല്ല പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ആവശ്യപ്പെട്ടാലും ലോകസഭാ തെളിഞ്ഞെടുപ്പിൽ മല്‍സരിക്കരുത്‌ എന്നാണു വെള്ളാപ്പള്ളി...

അയ്യപ്പ സംഗമത്തിന് പോകാതിരുന്നത് മഹാഭാഗ്യമായി; കണ്ടത് സവര്‍ണ ഐക്യം; ആഞ്ഞടിച്ച് വെള്ളാപ്പള്ളി

അയ്യപ്പ ഭക്ത സംഗമത്തില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പ ഭക്ത സംഗമത്തില്‍ കണ്ടത് സവര്‍ണ ഐക്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുമോയെന്ന് തന്നോടും സംഘാടകര്‍ ആരാഞ്ഞിരുന്നതായി...

ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയും; പരിഹാസവുമായി വെള്ളാപ്പള്ളി നടേശന്‍

എന്‍എസ്എസിനെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബിജെപിയും എന്‍എസ്എസും അണ്ണനും തമ്പിയുമാണെന്നാണ് വെള്ളാപ്പള്ളി പരിഹസിച്ചത്. ശബരിമല യുവതീപ്രവേശന വിഷയത്തോടെ എന്‍എസ്എസ് ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്നും സമദൂരം എന്നത് എന്‍എസ്എസിന്റെ കാര്യം...

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാൽ എസ്എൻഡിപിക്ക് രക്തം തിളയ്ക്കുമെന്ന് പ്രീതി നടേശൻ

ജാതിയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ മുന്നറിയിപ്പുമായി  എസ്എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ. മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് കളിയാക്കിയാൽ താങ്കളടക്കമുള്ള എസ്എൻഡിപി അംഗങ്ങൾക്ക് രക്തം തിളക്കും...

കൈകോർത്ത് ലക്ഷങ്ങൾ; സമാനതകളില്ലാതെ വനിതാ മതിൽ ഉയർന്നു

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററില്‍ വനിതാ മതില്‍ ഉയര്‍ന്നു. മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്...

ചരിത്രമാവാന്‍ വനിതാ മതില്‍ ; വൈകിട്ട് നാലിന് കാസര്‍ഗോഡ് മുതൽ തിരുവനന്തപുരം വരെ

നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനായി വിവിധ സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ഇന്ന് വനിതാമതില്‍ തീര്‍ക്കും. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍ പങ്കെടുക്കുമെന്നാണ് സംഘടാകരുടെ...

എസ്എന്‍ഡിപി യെ പിളര്‍ത്താന്‍ ആര്‍എസ്എസ് നീക്കം

തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം സംഘപരിവാറില്‍ ശക്തമാകുന്നു. ഹൈന്ദവ സമൂഹം ശബരിമല വിഷയത്തില്‍ കടുത്ത വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള ബി.ഡി.ജെ.എസ് നേതാക്കള്‍ വിട്ടു നിന്നതാണ് ആര്‍.എസ്.എസ്-ബിജെപി...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS