Home Tags Smitha menon

Tag: smitha menon

സ്മിത മേനോനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കാനും വി മുരളീധരൻ ശ്രമിച്ചു

കൊച്ചിയിലെ പി ആർ ഏജൻസി മാനേജരുമായ സ്മിത മേനോനെ ദേശീയ വനിതാ കമീഷൻ അംഗമാക്കാനും കേന്ദ്രമന്ത്രി വി മുരളീധരൻ ശ്രമിച്ചതിന്റെ വിവരങ്ങൾ പുറത്ത്. അബുദാബിയിൽ ചേർന്ന മന്ത്രിതല സമ്മേളനത്തിൽ സ്മിത...

സ്മിതയെ നേതാവാക്കിയത് ഫാഷൻ പ്രേമികളെ ആകർഷിക്കാൻ, വിചിത്ര ന്യായീകരണവുമായി മുരളീധര പക്ഷം, സംസ്കാരമുണ്ടോ എന്ന്...

സ്‌മൃതി ഇറാനിയെ വലിച്ചിഴച്ച സ്മിത മേനോനെ ന്യായീകരിക്കാൻ മുരളീധര പക്ഷം. കയ്യിലാത്ത ടോപ് ധരിച്ച് നിൽക്കുന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ സ്‌മൃതി ഇറാനിയുടെ ചിത്രങ്ങളുപയോഗിച്ചാണ് ന്യായീകരണം. വെസ്റ്റേൺ രീതിയിൽ...

സ്മിതാ മേനോൻ സംഭവത്തിൽ വ്യക്തമായി ഉത്തരം പറയാതെ വി മുരളീധരൻ; അന്വേഷണങ്ങളെ എല്ലാം സ്വാ​ഗതം...

ചട്ടം ലംഘിച്ച് സ്മിതാ മേനോനെ നയതന്ത്ര സമ്മേളനത്തിൽ പങ്കെടുപ്പിച്ചതിൽ കൃത്യമായി വിശദീകരണം നൽകാതെ വി മുരളീധരന്റെ ഒഴിഞ്ഞുമാറൽ. മാധ്യമപ്രവർത്തരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് എല്ലാം മാധ്യമങ്ങൾ കൊടുക്കുന്ന വാർത്തകളല്ലെ എന്നായിരുന്നു മുരളീധരന്റെ...

പ്രോട്ടോകോൾ ലംഘനം മുരളീധരന്റെ മന്ത്രിക്കസേര തെറിച്ചേക്കും

സ്മിത മേനോനുമൊത്തുള്ള ഇന്ത്യൻ ഒസെൻ റിക്ക് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്ത വിഷയത്തിൽ കേന്ദ്ര വിദേശ കാര്യാ സഹമന്ത്രി വി.മുരളീധരന് മന്ത്രി പദവി നഷ്ടമായേക്കും. നയതന്ത്ര പ്രാധാന്യം ഉള്ള ഒരു സമ്മേളനത്തിൽ...

വി മുരളീധരനെതിരെ കടുത്ത നിലപാടിലേക്ക് ആർ എസ് എസ്, അപ്രമാദിത്വം അനുവദിക്കില്ലെന്ന് മുന്നറിയിപ്പ്

പ്രോട്ടോക്കോൾ ലംഘനത്തെത്തുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം തുലാസിലായ വി മുരളീധരനെതിരെ കടുത്ത നിലപാടുമായി ആർ എസ് എസ് രംഗത്ത്. സംഘടനാ തെരഞ്ഞെടുപ്പും സ്വന്തക്കാരിയെ മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആയി അവരോധിച്ചതടക്കമുള്ള വിഷയങ്ങളിലാണ്...

മുരളീധരനെതിരെ അന്വേഷണം, സ്മിതക്കെതിരെ പരാതി, കലാപമൊഴിയാതെ ബിജെപി

അബുദാബിയിലെ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോകോൾ ലംഘിച്ച്‌ മഹിളാമോർച്ച നേതാവ് ‌ സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചതിൽ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അന്വേഷണം തുടങ്ങി. ഓഫീസിലെ അണ്ടർ സെക്രട്ടറി (പബ്ലിക്‌)...

സ്മിത മേനോൻ മഹിളാ മോർച്ച സെക്രട്ടറിയായതിലും ദുരൂഹത, ബിജെപിയിൽ തർക്കം രൂക്ഷം

കൊച്ചിയിലെ പി.ആർ ഏജന്റ് സ്മിത മേനോൻ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായതിനെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു. പാർട്ടിക്ക് വേണ്ടി തെരുവിലിറങ്ങുകയും തല്ലുകൊള്ളുകയും ചെയ്ത നിരവധി നേതാക്കളെ നോക്കുകുത്തിയാക്കി, സ്മിതയെ...

വി മുരളീധരന്റെ അന്താരാഷ്ട്ര സമ്മേളനം,സ്മിത മേനോൻ റിപ്പോർട്ട് ചെയ്യാൻ എത്തിയത് ഏതു വിസയിൽ..? വിസ...

കേന്ദ്രമന്ത്രി വി മുരളീധരൻ അബുദബിയിൽ പങ്കെടുത്ത അന്താരാഷ്ട്ര മന്ത്രിതല സമ്മേളനത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ മഹിളാമോർച്ച നേതാവും കൊച്ചിയിലെ പി ആർ ഏജൻസി മാനേജരുമായ സ്മിത മേനോൻ എത്തിയത്തിലും അടിമുടി...

സ്മിതയുടെ വാദം പച്ചക്കള്ളം, പി.ആർ വാദം പൊളിയുന്നു, അബുദാബി കമ്യുണിക്കേ പുറത്ത്

2019 നവംബറിൽ അബുദബിയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുത്ത ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല സമ്മേളനത്തിൽ താൻ സംബന്ധിച്ചത് പി ആർ റിപ്പോർട്ടിങ്ങിന്റെ ഭാഗമായിട്ടായിരുന്നുവെന്ന മഹിളാമോർച്ച...

കേന്ദ്രമന്ത്രി വി മുരളീധരന്റെ അന്താരാഷ്ട്ര സമ്മേളനം: മഹിളാമോർച്ച നേതാവിന് നയതന്ത്ര പരിഗണന ലഭ്യമാക്കിയതെങ്ങനെ ?,...

കേന്ദ്രമന്ത്രി വി മുരളീധരൻ വിദേശത്ത് പങ്കെടുത്ത നയതന്ത്രയോഗത്തിൽ ഇഷ്ടക്കാരിയായ പി ആർ ഏജൻസി മാനേജർ സ്മിത മേനോനെ തിരുകിക്കയറ്റിയത് ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നുവെന്ന് വ്യക്തം. അന്താരാഷ്ട്ര സമ്മേളനങ്ങൾ കഴിഞ്ഞാൽ സാധാരണഗതിയിൽ ബന്ധപ്പെട്ട...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS