Home Tags Sivasena

Tag: sivasena

ബി.ജെ.പി യെയും സുരേന്ദ്രനേയും കയ്യൊഴിഞ്ഞ് ശിവസേന, ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് ഇരട്ടത്താപ്പ്,...

തിരുവനതപുരം: രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ തിരഞ്ഞെടുപ്പിന് മുന്നേ തിരിച്ചടി നേരിടുകയാണ് ബി.ജെ.പി. ഒരു അവസരം കൂടി പ്രതീക്ഷയയച്ചു കൊണ്ട് കള്ളപ്രചാരണങ്ങളും സാധ്യമാകുന്ന എല്ലാ അട്ടിമറികളും നടത്തി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ...

റഫാൽ ഇടപാടിൽ ബിജെപിയെ തിരിഞ്ഞു കുത്തി ശിവസേന

റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തരമായി ഇടപെടൽ നടത്തിയെന്ന തെളിവുകൾ പുറത്തുവന്നതോടെ ബിജെപിയെ വിമർശിച്ച് ശിവ സേന. റഫാൽ ഇടപാടിനെ പിന്തുണക്കുന്നവർ രാജ്യസ്നേഹികളും, സംശയം തോന്നി ചോദ്യം ചെയ്യുന്നവർ ദേശവിരുദ്ധരുമാകുന്നതാണ് ഇപ്പോഴത്തെ അവസ്‌ഥയെന്ന്...

സംഘടിച്ചെത്തുന്ന വിവിധ സംഘ പരിവാർ സംഘടനകൾ, അയോദ്ധ്യ മുൾമുനയിൽ

ഒരിടവേളക്ക് ശേഷം അയോദ്ധ്യ വീണ്ടും സംഘർഷ ഭരിതമായ സാഹചര്യത്തെ നേരിടുകയാണ്. രാമക്ഷേത്രം നിർമിക്കുമെന്ന് വാഗ്ദാനം നൽകി സന്യാസി സമൂഹത്തെയും ശിവസേനയുൾപ്പടെയുള്ള തീവ്രഹിന്ദു വിഭാഗങ്ങളെ ഒപ്പം നിർത്തിയാണ് ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പിന് നേരിട്ടതും വിജയിച്ചതും....

രാജ്യത്ത് അടിയന്തിരാവസ്ഥ അടുത്തുവരികയാണെന്ന് ഉദ്ധവ് താക്കറെയുടെ വിമർശനം

ഇന്ത്യയിൽ അടിയന്തിരാവസ്ഥ അടുത്തുവരികയാണെന്ന മുന്നറിയിപ്പുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. അധികാരത്തിലിരിക്കാൻ എന്തും ചെയ്യാൻ ബിജെപി തയ്യാറാവുമെന്നാണ് താക്കറെ പറയുന്നത്. മഹാരാഷ്ട്രയിലും കേന്ദ്രത്തിലും ബിജെപിയുടെ സഖ്യകക്ഷികളാണ് ശിവസേനയെങ്കിലും ഇരുകൂട്ടരും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഇടക്കിടക്ക്...

‘ആദ്യം ക്ഷേത്രം പിന്നെ സർക്കാർ ‘ രാമക്ഷേത്ര ക്യാമ്പയിനുമായി ശിവസേന

തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും രാമക്ഷേത്ര വാദം ശക്തിപ്പെടുത്താൻ തയ്യേറുടുക്കുകയാണ് ശിവസേന. അയോധ്യയിലെ രാംനഗൽക്ഷേത്രം നിർമാണം ത്വരിതപ്പെടുത്താൻ ക്യാമ്പയിൻ ഏറ്റെടുക്കുകയാണ് ശിവസേന. ആദ്യം ക്ഷേത്രം പിന്നെ സർക്കാർ എന്നതാണ് ക്യാമ്പയിൻ.'ഓരോ ഹിന്ദുവിനും മുന്നോട്ടുവയ്ക്കാനുള്ള ഡിമാന്‍ഡ്...

ശബരിമല വിഷയം; തിങ്കളാഴ്ച കേരളത്തില്‍ ശിവസേന ഹര്‍ത്താല്‍

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ ഹര്‍ത്താല്‍. ശിവസേനയാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. മറ്റു മത...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS